
കാൻസർ, നേത്രരോഗം എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി എംപി ഡൽഹിയിലെ എയിംസിലാണെന്ന് സംസ്ഥാന ബിജെപി വക്താവ് രാഹുൽ കോത്താരി പറഞ്ഞു.
തന്റെ മണ്ഡലത്തിന്റെ ഭാഗമായ സെഹോറിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഗ്യാ സിങ്
പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രഗ്യാ സിങ് ഹര്‍ജിയില്‍ പറഞ്ഞത്
മലേഗാവ് സ്ഫോടനക്കേസി്ല്‍ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ് ഉളളത്.
രാമക്ഷേത്രത്തിനു ചുറ്റും ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ അത് നീക്കം ചെയ്തു. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ഉണര്‍വേകി.
വിവാഹത്തിന് സമ്മതമെന്ന് മോഡൽ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയതോടെ 12 മണിക്കൂറിനുശേഷം യുവതിയെ വിട്ടയച്ചു
വിരമിച്ച ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എസ്.കെ.പാണ്ഡെയാണ് റിപ്പോര്‍ട്ട് ബിജെപി സര്‍ക്കാരിന് സമര്‍പ്പിച്ചത്
ഒറ്റമുറി വീട്ടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നഗ്നയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പാലത്തിനു താഴെ കെട്ടിയിട്ട് നാലുപേർ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്യുകയായിരുന്നു
സംഭവം വന്‍ വിവാദമായതോടെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടു.
ചന്ദ്രാവതിന്‍റെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് ആര്‍എസ്എസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും നീക്കം ചെയ്തിരുന്നു
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാതയോരത്ത് അവശനിലയില്‍ കണ്ടെത്തിയ സ്ത്രീയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്
ഇതിനിടെ മുഖ്യമന്ത്രിയുടെ തലയ്ക്ക് ഒരു കോടിരൂപ വിലയിട്ട ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്തിനെതിരെ പോലീസ് കേസെടുത്തു
കേരളത്തിൽ സംഘപരിവാർ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമത്തിൽ രോക്ഷം പൂണ്ടാണ് താൻ സംസാരിച്ചത് എന്നും ഇങ്ങനെ പറഞ്ഞതിൽ തനിക്ക് ദുഖമുണ്ട് എന്നും ചന്ദ്രാവത്ത്
ആർ.എസ്.എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണ്. അക്രമങ്ങൾ അഴിച്ചു വിടുകയും , ആയുധങ്ങളുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന സംഘപരിവാർ രീതി അവസാനിപ്പിച്ചേ തീരൂവെന്നും ചെന്നിത്തല