scorecardresearch

Bhavana

Bhavana
ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ ഭാവന ബാലചന്ദ്രൻ. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.

Bhavana News

Ntikkakkakkoru Premandaarnnu, Ntikkakkakkoru Premandaarnnu Review, Bhavana
പ്രണയ തീവ്രമായി ഭാവനയുടെ തിരിച്ചു വരവിനെ അടയാളപ്പെടുത്തി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’; റിവ്യൂ: Ntikkakkakkoru Premandaarnnu Movie Review & Rating

Ntikkakkakkoru Premandaarnnu Movie Review & Rating: അടിമുടി ഭാവന നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം

Bhavana, Bhavana latest
ആഘോഷങ്ങളുടെയും നക്ഷത്ര തിളക്കത്തിന്റെയും സീസൺ; ചിത്രങ്ങളുമായി ഭാവന

ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ റിലീസിനൊരുങ്ങുകയാണ്

Manju Warrier, Bhavana, Photo
അതേ സ്ഥലം, അതേ കസേര; മഞ്ജു വാര്യരെ കോപ്പിയടിച്ച് ഭാവന

“കോപ്പിയിങ്ങ് മഞ്ജു വാര്യർ സെയിം പ്ലേയ്സ്, സെയിം ചെയർ” എന്ന അടികുറിപ്പോടെ ഭാവന പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

Bhavana, Malayalam actress, Malayalam movie
‘എന്നെ ചേര്‍ത്തുപിടിച്ച് നവീന്‍ പറയുന്നതിങ്ങനെയാണ്’; പ്രിയതമനൊപ്പമുളള ചിത്രവുമായി ഭാവന

ഭര്‍ത്താവ് നവീനുമൊന്നിച്ചു ഭാവന ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Bhavana, Bhavana cyber attack, Bhavana latest news, Bhavana latest photos
ഞാനെന്തു ചെയ്‌താലും ആക്ഷേപിക്കാനും വേദനിപ്പിക്കാനും ശ്രമിക്കുന്ന ചിലരുണ്ട്: ഭാവന

“എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം,” സൈബർ…

Bhavana, Bhavana and friends dance, Baggy jeansum song
ബാഗീ ജീൻസും ഷൂസുമില്ല ക്ഷമിക്കണം, ബാക്കിയൊക്കെ സെറ്റാണ്; ചുവടുവെച്ച് ഭാവനയും കൂട്ടുകാരികളും

ഭാവനയ്ക്ക് ഒപ്പം ശിൽപ്പ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവരേയും വീഡിയോയിൽ കാണാം. ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയയാണ് കൂട്ടുകാരികൾ ഡാൻസ് ഫ്ളോറാക്കി മാറ്റിയിരിക്കുന്നത്

Bhavana, Bhavana latest
ജോർജറ്റിന്റെയും ചിക്കങ്കരിയുടെയും അഴക്; ഭാവന അണിഞ്ഞ ഈ ഡ്രസ്സിന്റെ വിലയറിയാമോ?

സ്കേർട്ടിനൊപ്പം ഫുൾ സ്ലീവ് ലോങ് ടോപ്പും ഷാളും, ക്ലോത്തിംഗ് ബ്രാൻഡായ തയ്യൽപ്പുരയാണ് ഭാവനയ്ക്കായി ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്

Ntikkakkakkoru Premondaarnn, Ntikkakkakkoru Premondaarnn movie, ICC committee
ആഭ്യന്തര പരാതി പരിഹാര സെൽ റെഡി; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രീകരണം തുടങ്ങി

ഭാവന, ഷറഫുദ്ധീൻ, അനാർകലി നാസർ എന്നിവരാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലെ പ്രധാന താരങ്ങൾ

bhavana, bhavana birthday
പ്രിയപ്പെട്ടവളേ, കൂടുതൽ കരുത്തോടെ മുന്നോട്ട്; ഭാവനയ്ക്ക് പിറന്നാളാശംസകളുമായി കൂട്ടുകാരികൾ

“ഞാനറിയുന്ന ഏറ്റവും ധീരയായ പെൺകുട്ടിയ്ക്ക് ജന്മദിനാശംസകൾ,” എന്നാണ് മഞ്ജു വാര്യരുടെ ആശംസ

Loading…

Something went wrong. Please refresh the page and/or try again.

Bhavana Photos

Bhavana Videos

bhavana, 99 kannada movie, ie malayalam
‘കാതലേ കാതലേ’ മാറി ‘അഗെയ്തേ അഗെയ്തേ’: ’99’ വീഡിയോ

തമിഴിൽ റാം ആയി വിജയ് സേതുപതിയും ജാനുവായി തൃഷയുമാണ് അഭിനയിച്ചത്. കന്നഡയിൽ റാം ആയി ഗണേശും ജാനുവായി ഭാവനയും വേഷമിടുന്നു

Watch Video
malayalam, movie, honey bee two
ആസിഫ് ചിത്രം ഹണീ ബീ 2 മേയ്‌ക്കിങ് വിഡിയോ

ഹണീ ബീ 2വിന്റെ മേയ്‌ക്കിങ് വിഡിയോ പുറത്തിറങ്ങി. 2013-ൽ പുറത്തിറങ്ങിയ ഹണീ ബീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഹണി ബീ 2. ആസിഫ് അലി, ലാൽ, ഭാവന,…

Watch Video