ജൂണിലെ ഭാമയുടെ സ്പെഷ്യൽ ഡേ; മനോഹര ചിത്രം പങ്കുവച്ച് പ്രിയതാരം
കഴിഞ്ഞ ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം
കഴിഞ്ഞ ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം
കഴിഞ്ഞ ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഐക്യദീപ’ത്തിന് പിന്തുണയുമായി താരങ്ങളുമെത്തിയപ്പോൾ
നടിയെ ആക്രമിച്ച കേസിൽ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിട്ടുണ്ട്
തങ്ങളുടെ പങ്കാളികൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഭാമയും പാർവതിയും
താരവിവാഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും
കൊച്ചിയിൽ വെച്ചു നടന്ന വിവാഹ റിസപ്ഷനിൽ നിരവധി താരങ്ങൾ പങ്കെടുത്തു
കൊച്ചിയിൽ നടന്ന വിവാഹവിരുന്നിൽ നിരവധി താരങ്ങളും പങ്കെടുത്തു
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവാണ് ഇതെന്നും, പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന തനിക്കും ഭർത്താവ് അരുണിനും എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രവും വേണമെന്ന് വിവാഹ ചടങ്ങുകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഭാമ പറഞ്ഞു.
സുരേഷ് ഗോപി, മിയ ജോർജ് തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു
കോട്ടയത്തായിരുന്നു ആഘോഷചടങ്ങുകൾ
കോട്ടയത്ത് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു