ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഉപാധികളോടെ മുൻകൂർ ജാമ്യം
തങ്ങൾക്കെതിരായ മോഷണക്കുറ്റം നിലനിൽക്കില്ലന്നും മുൻകൂട്ടി പ്ലാൻ ചെയ്തല്ല പോയതെന്നുമായിരുന്നുപ്രതികളുടെ വാദം
തങ്ങൾക്കെതിരായ മോഷണക്കുറ്റം നിലനിൽക്കില്ലന്നും മുൻകൂട്ടി പ്ലാൻ ചെയ്തല്ല പോയതെന്നുമായിരുന്നുപ്രതികളുടെ വാദം
സ്‌ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ ഭാഗ്യലക്ഷ്‌മിക്കും സുഹൃത്തുക്കൾക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു
ജാമ്യാപേക്ഷ തള്ളിയെങ്കിലും മൂവരുടേയും അറസ്റ്റിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടി വി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു
അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്
ലേഡീ സൂപ്പർസ്റ്റാർ എന്ന പേരിനൊപ്പം തന്റെ മനസ്സിൽ തെളിയുന്ന നായികമാരെ കുറിച്ച് ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹത്തിനെത്തിയതായിരുന്നു ഇരുവരും
വെളളിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് ആനന്ദവല്ലി അന്തരിച്ചത്
നമ്മുടെ ഐഡന്റിറ്റി എന്നത് മുടിയിലോ രൂപത്തിലോ ഒന്നുമല്ല, ചെയ്യുന്ന ജോലിയിലാണ്
"മോഹന്‍ലാല്‍ സിനിമ കാണാന്‍ പോയവര്‍ സിനിമ കണ്ടിട്ട് മോഹന്‍ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?"
അതിജീവനത്തിന്റെ പാതയിൽ കേരളത്തിന്റെ കൈപിടിച്ച് പ്രതീക്ഷയുടെ നാളെകളെ കാത്ത് മലയാള സിനിമയുമുണ്ട്. "ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ്" എന്ന ഇന്നസെന്റിന്റെ ഡയലോഗിനെ ഇനി പ്രേക്ഷകർ അന്വർത്ഥമാക്കുമായിരിക്കും.
എട്ടു വയസ്സ് മുതല്‍ ഡബ്ബിങ് രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന അമ്പിളി മലയാളം-തമിഴ് സീരിയല്‍ സിനിമാ മേഖലയില്‍ സജീവയായിരുന്നു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് അധ്യക്ഷ