ബെവ് ക്യൂ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തതിന് കാരണം ഇതാണ്
ബെവ് ക്യൂ ആപ്പിനുവേണ്ടി കാത്തിരുന്ന് ലിങ്ക് കിട്ടിയപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുത്തവര്‍ നിരാശരാകും
ബെവ് ക്യൂ ആപ്പിനുവേണ്ടി കാത്തിരുന്ന് ലിങ്ക് കിട്ടിയപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുത്തവര്‍ നിരാശരാകും
എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്നു വൈകീട്ട് 3.30 ന് മാധ്യമങ്ങളെ കാണുന്നുണ്ട്. മദ്യ വിൽപ്പന സംബന്ധിച്ച ഔദ്യോഗിക തീരുമാനം വാർത്താസമ്മളനത്തിൽ മന്ത്രി അറിയിച്ചേക്കും
"കണ്ടോ കണ്ടോ, ഈയിടെയായി അണ്ണന് ഭക്ഷണത്തിൽ തീരെ ശ്രദ്ധ ഇല്ല, ചുവര് ഇണ്ടെങ്കിലേ, ചിത്രം വരയ്ക്കാൻ പറ്റൂ" എന്നിങ്ങനെ നൂറുകണക്കിന് കമന്റുകളാണ് പ്രൊഫൈൽ ഫോട്ടോയ്ക്ക് താഴെ
ടോക്കണ്‍ നിരക്ക് ബെവ്കോയ്ക്ക് എന്ന് സര്‍ക്കാര്‍ പറഞ്ഞത് കളവാണ്. ബാറുകളില്‍ വില്‍ക്കുന്ന ഓരോ ടോക്കണില്‍ നിന്നും 50 പൈസ വീതം ബാറുടമകള്‍ ഫെയര്‍ കോഡിന് നല്‍കണം
കഴിഞ്ഞയാഴ്ച കേരളത്തില്‍ മദ്യത്തിന്റെ നികുതി കുത്തനെ വര്‍ധിപ്പിച്ചിരുന്നു
കമ്പനിയിലെ പാര്‍ട്ട്ണേഴ്സിന് സിപിഎമ്മുമായിട്ടോ കോണ്‍ഗ്രസുമായിട്ടോ ബിജെപിയുമായിട്ടോ ബന്ധം കാണും. അതും ഞങ്ങള്‍ ചെയ്യുന്ന ബിസിനസ്സും തമ്മില്‍ ബന്ധമില്ല.
ഉപഭോക്താക്കള്‍ ബവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം