ആപ്പിലുറച്ച് സർക്കാർ; ‘ബെവ് ക്യൂ’ പിൻവലിക്കില്ലെന്ന് എക്സെെസ് മന്ത്രി
എല്ലാം ശരിയാക്കുമെന്ന് എക്സെെസ് വകുപ്പ്, വെർച്വൽ ക്യൂ ആപ് തുടരും
എല്ലാം ശരിയാക്കുമെന്ന് എക്സെെസ് വകുപ്പ്, വെർച്വൽ ക്യൂ ആപ് തുടരും
ബെവ് ക്യൂ ആപ് ഇതുവരെ 10 ലക്ഷത്തില്‍ അധികം പേര് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും കമ്പനി
ഫെയർകോഡ് ടെക്നോളജീസ് ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് അവരുടെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇട്ടിരുന്ന പോസ്റ്റുകൾ ഇപ്പോൾ അപ്രത്യക്ഷമായി
ഇന്ന് രാവിലെ മുതൽ ബെവ് ക്യൂ ആപ്പിന് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു
ഒരു സമയം അഞ്ച് പേരിൽ കൂടുതൽ വരിയിൽ നിൽക്കരുതെന്ന നിർദേശം കാറ്റിൽപറത്തിയായിരുന്നു പല മദ്യവിൽപ്പനശാലകൾക്കും മുന്നിൽ നീണ്ട ക്യൂ
ഔട്ട്ലെറ്റുകളിലേയും ബാറുകളിലേയും ക്യുആര്‍ കോഡ് റീഡര്‍ മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതു കാരണം മദ്യവിതരണം താളം തെറ്റി.
ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യാം
ഉപഭോക്താക്കള്‍ക്ക് ബെവ് ക്യൂ ആപ് വഴി മദ്യം വാങ്ങുന്നതിനുള്ള സമയം റിസര്‍വ് ചെയ്ത് സംസ്ഥാനത്തെ 301 ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയും 576 ബാറുകൾ വഴിയും മദ്യം വാങ്ങാൻ സാധിക്കും
നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ബീറ്റ വെർഷൻ ഇൻസ്റ്റാൾ ചെയ്തവർക്ക് ബീറ്റ വെർഷൻ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആപ്പ് ഉപയോഗിച്ച് മദ്യം ബുക്ക് ചെയ്യാനാവു
വ്യാജ ആപ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ
ബെവ് ക്യൂ ആപ് വഴി ടോക്കണ്‍ എടുത്തുവേണം ഉപഭോക്താവ് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളിലും ബാറുകളില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളിലും എത്തേണ്ടത്
സംസ്ഥാനത്തെ 301 ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയും 576 ബാറുകൾ വഴിയും മദ്യം വാങ്ങാൻ സാധിക്കും