
ബാറുകളില്‍ വില്പന ആരംഭിക്കുന്നതോടെ ഔട്ട്ലെറ്റുകളിലെ തിരക്ക് ഇല്ലാതാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍
ടിപിആര്‍ 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണു മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്
ബവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി
ഒരു ഔട്ട്ലെറ്റിൽ 400 ടോക്കൺ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു
ഉപഭോക്താവിന് ഇഷ്ടമുള്ള ഔട്ട്ലെറ്റ്, ബാര്‍ എന്നിവ തെരഞ്ഞെടുക്കുന്നതിനും പിന്‍കോഡ് മാറ്റുന്നതിനുമുള്ള അവസരം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്
തുടക്കത്തില്‍ ബാറുകള്‍ തെറ്റായ ലൊക്കേഷന്‍ നല്‍കിയിരുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു
കേരള സ്റ്റാർട്ടപ്പ് മിഷനിലെ യോഗ്യതയില്ലാത്ത കരാർ ജീവനക്കാരനാണ് സാങ്കേതിക പരിശോധന നടത്തിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാധാരണ രീതിയിലുള്ള മദ്യവിൽപ്പന ഉടൻ ആരംഭിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ഏതാനും മാസത്തേക്ക് കൂടി മദ്യവിൽപ്പന വെർച്വൽ ക്യൂ ആപ്പ് മുഖേനയായിരിക്കും
സംസ്ഥാനത്ത് ഇനി ഏതാനും മാസത്തേക്ക് ബെവ് ക്യൂ ആപ് വഴിയായിരിക്കും മദ്യവിൽപ്പന
മൂന്ന് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനും എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കാനും കിട്ടുന്ന അവസരം കൂടിയാണ് രണ്ട് ദിവസത്തെ ഇടവേള
ആപ്പ് ഇന്നാണ് ഗൂഗിള്‍ ഇന്‍ഡെക്സ് ചെയ്തത്
മദ്യം വാങ്ങാൻ ദൂരസ്ഥലത്തുള്ള മദ്യശാലകളിലേക്ക് ഇ-ടോക്കൺ ജനറേറ്റ് ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു
രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പനയില്ല
സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ്ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്സെെസ് വകുപ്പ് തീരുമാനിച്ചു
എല്ലാം ശരിയാക്കുമെന്ന് എക്സെെസ് വകുപ്പ്, വെർച്വൽ ക്യൂ ആപ് തുടരും
ബെവ് ക്യൂ ആപ് ഇതുവരെ 10 ലക്ഷത്തില്‍ അധികം പേര് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും കമ്പനി
ഫെയർകോഡ് ടെക്നോളജീസ് ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് അവരുടെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇട്ടിരുന്ന പോസ്റ്റുകൾ ഇപ്പോൾ അപ്രത്യക്ഷമായി
ഇന്ന് രാവിലെ മുതൽ ബെവ് ക്യൂ ആപ്പിന് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു
ഒരു സമയം അഞ്ച് പേരിൽ കൂടുതൽ വരിയിൽ നിൽക്കരുതെന്ന നിർദേശം കാറ്റിൽപറത്തിയായിരുന്നു പല മദ്യവിൽപ്പനശാലകൾക്കും മുന്നിൽ നീണ്ട ക്യൂ
ഔട്ട്ലെറ്റുകളിലേയും ബാറുകളിലേയും ക്യുആര്‍ കോഡ് റീഡര്‍ മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതു കാരണം മദ്യവിതരണം താളം തെറ്റി.
Loading…
Something went wrong. Please refresh the page and/or try again.