
ഔട്ട്ലെറ്റുകൾക്ക് മുന്നിൽ സാമൂഹിക അകല ചട്ട ലംഘനം നടന്നതായി നിരീക്ഷിച്ച കോടതി ഒരാഴ്ചക്കകം വിശദീകരണം നൽകാൻ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു.
രാവിലെ ഒന്‍പതിന് വില്‍പ്പന ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും അതിനു മുന്‍പ് തന്നെ ബെവ്‌കോയുടെ മിക്ക ഔട്ട്‌ലെറ്റുകളിലും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു
പ്രവർത്തനസമയം നീട്ടിയതിലൂടെ ഓരോ മദ്യശാലയിലും 200 ടോക്കണുകൾ അധികം നൽകാനാകുമെന്ന് അധികൃതർ പറയുന്നു
ഉപഭോക്താവിന് ഇഷ്ടമുള്ള ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവ തെരഞ്ഞെടുക്കുന്നതിനും പിന്‍കോഡ് മാറ്റുന്നതിനുമുള്ള അവസരം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്
അതേസമയം, സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും കള്ളു ഷാപ്പുകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും
തുടക്കത്തില്‍ ബാറുകള്‍ തെറ്റായ ലൊക്കേഷന്‍ നല്‍കിയിരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു
മൂന്ന് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനും എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കാനും കിട്ടുന്ന അവസരം കൂടിയാണ് രണ്ട് ദിവസത്തെ ഇടവേള
ആപ്പ് ഇന്നാണ് ഗൂഗിള്‍ ഇന്‍ഡെക്സ് ചെയ്തത്
സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ്‌ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്‌സെെസ് വകുപ്പ് തീരുമാനിച്ചു
ബെവ് ക്യൂ ആപ് ഇതുവരെ 10 ലക്ഷത്തില്‍ അധികം പേര് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും കമ്പനി
ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും ക്യുആര്‍ കോഡ് റീഡര്‍ മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതു കാരണം മദ്യവിതരണം താളം തെറ്റി.
ബെവ് ക്യൂ ആപ് വഴി ടോക്കണ്‍ എടുത്തുവേണം ഉപഭോക്താവ് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലും ബാറുകളില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളിലും എത്തേണ്ടത്
ബെവ് ക്യൂ ആപ്പിനുവേണ്ടി കാത്തിരുന്ന് ലിങ്ക് കിട്ടിയപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുത്തവര്‍ നിരാശരാകും
ടോക്കണ്‍ നിരക്ക് ബെവ്‌കോയ്ക്ക് എന്ന് സര്‍ക്കാര്‍ പറഞ്ഞത് കളവാണ്. ബാറുകളില്‍ വില്‍ക്കുന്ന ഓരോ ടോക്കണില്‍ നിന്നും 50 പൈസ വീതം ബാറുടമകള്‍ ഫെയര്‍ കോഡിന് നല്‍കണം
സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട്‌ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങളാണ് ആപ്പിൽ ഉൾക്കൊള്ളിക്കുന്നത്
പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു
ഗോഡൗണുകള്‍ക്ക് പുറത്തുള്ള വാഹനങ്ങളിലുള്ള മദ്യം മോഷ്ടിക്കാനുള്ള സാഹചര്യവുമുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ബെവ്‌കോ എംഡി ആവശ്യപ്പെട്ടു
16 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ രേഖപെടുത്തിയിരിക്കുന്നത്
സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളിലും ഇവ ലഭ്യമാക്കാനാണ് ബിവറേജസ് കോർപ്പറേഷന്റെ ശ്രമം
Loading…
Something went wrong. Please refresh the page and/or try again.