scorecardresearch
Latest News

Benjamin Nethanyahu

ഇസ്രയേലിന്റെ മുൻപ്രധാനമന്ത്രിയും, ലികുഡ് പാർട്ടി അദ്ധ്യക്ഷനും, രാഷ്ട്രരൂപീകരണത്തിനുശേഷം ഇസ്രയേലിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയുമാണ് ബെന്യമിൻ നെതന്യാഹു. ഇസ്രയേൽ പ്രതിരോധ സേനയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഓപ്പറേഷൻ ഇൻഫേണോ(1968), ഓപ്പറേഷൻ ഗിഫ്റ്റ്, ഓപ്പറേഷൻ ഐസോടോപ്പ്(1972) എന്നീ സൈനിക നീക്കങ്ങളിലും നെതന്യാഹു പങ്കാളിയായിരുന്നു. 1984 മുതൽ 1988 വരെ ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ഇസ്രയേലിന്റെ നയതന്ത്രപ്രതിനിധിയായും, 2002–2003 കാലയളവിൽ വിദേശകാര്യവകുപ്പുമന്ത്രിയായും, 2003മുതൽ 2005 വരെ ധനകാര്യമന്ത്രിയായും ബന്യമിൻ നെതന്യാഹു സേവനമനുഷ്ഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച നെതന്യാഹു ലികുഡ് പാർട്ടി നേതാവായും തുടർന്ന് 3 തവണ ഇസ്രയേലിന്റെ പ്രധാനമന്ത്രിയുമായി.

Benjamin Nethanyahu News

‘ഉറങ്ങിയിട്ട് നാല് ദിവസമായി’; ഇസ്രയേലിലെ കലാപഭൂമിയില്‍ ഇന്ത്യന്‍ നഴ്സുമാര്‍

2019 വരെയുള്ള ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഇസ്രയേലില്‍ 14,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.

uae israel peace, israel uae peace deal, israel uae peace, trump uae israel peace, us uae israel peace deal, donal trump israel uae, trump israel uae peace, ie malayalam, ഐഇ മലയാളം
യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു: ചരിത്രപരമായ കരാറിൽ ധാരണയിലെത്തിയതായി ട്രംപ്

കൂടുതൽ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന ഉടമ്പടി ഇസ്രയേൽ അംഗീകരിച്ചതോടെയാണ് യുഎഇ നയതന്ത്ര ബന്ധത്തിന് തയ്യാറായതെന്ന് ട്രംപ്

നരേന്ദ്ര മോദിയെ കാണാൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലേക്ക്

ഇസ്രയേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെൻ ഷബത്ത് ഈയിടെ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Israel PM, Selfie
ഇസ്രയേല്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഓസ്‌കാര്‍ സ്‌റ്റൈലില്‍ ബിഗ് ബിയുടെ സെല്‍ഫി

കൂട്ടത്തില്‍ ഏറ്റവും ഉയരമുള്ള അമിതാഭ് ബച്ചന്‍ തന്നെ സെല്‍ഫി പിടിത്തത്തിന് മുന്‍കൈയ്യെടുത്തു.

“നിങ്ങളാണ് യഥാർത്ഥ വിപ്ലവകാരി”, മോദിയോട് ബെഞ്ചമിൻ നെതന്യാഹു

ഇന്ന് ചേർന്ന നയതന്ത്ര യോഗത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ചത്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെ​​​ത​​​ന്യാ​​​ഹു ഇന്ത്യയിലെത്തി; നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു

പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്

ഇന്ത്യയില്‍ നിന്നും ഇസ്രയേലിലേക്ക് നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇസ്രായേലുമായുള്ള വിസ നടപടികളും ലഘൂകരിച്ചതായി പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് പ്രഖ്യാപിച്ചു

ഇ​ന്ത്യയും ഇസ്രയേലും ഏ​ഴു ക​രാ​റു​ക​ളി​ൽ ഒ​പ്പു​വ​ച്ചു; സ്വ​ർ​ഗ​ത്തി​ലെ വി​വാ​ഹ ഉ​ട​മ്പ​ടി​യെ​ന്ന് നെ​ത​ന്യാ​ഹു

സൈ​ബ​ർ സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും സു​പ്ര​ധാ​ന​മാ​യ ഏ​ഴു ക​രാ​റു​ക​ളി​ൽ ഒ​പ്പു​വ​ച്ചു

PM, Israel, Jews
ഇസ്രായേൽ പ്രധാനമന്ത്രിക്ക് നരേന്ദ്ര മോഡി നൽകിയ ഉപഹാരം കേരളത്തിൽ നിന്ന്

ഇന്ത്യയിലെ ജൂത പാരമ്പര്യത്തിന്റെ സ്മാരകമായാണ് കേരളത്തിലെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളുടെ പകര്‍പ്പുകള്‍ കൈമാറിയത്

നരേന്ദ്ര മോദി ഇസ്രയേലിൽ , നെതന്യാഹു നേരിട്ട് എത്തി സ്വീകരിച്ചു

മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ട് എ​ത്തി

പാക് ഭീകരതയ്‍ക്കെതിരെ ഇന്ത്യയ്‍ക്കൊപ്പം അണി ചേരുന്നതായി ഇസ്രയേല്‍; പ്രധാനമന്ത്രിയെ നെതന്യാഹു സ്വീകരിക്കും

ഇസ്രായേല്‍ രൂപീകൃതമായി 70 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്