
2019 വരെയുള്ള ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഇസ്രയേലില്‍ 14,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.
കൂടുതൽ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന ഉടമ്പടി ഇസ്രയേൽ അംഗീകരിച്ചതോടെയാണ് യുഎഇ നയതന്ത്ര ബന്ധത്തിന് തയ്യാറായതെന്ന് ട്രംപ്
ഇസ്രയേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെൻ ഷബത്ത് ഈയിടെ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
കൂട്ടത്തില്‍ ഏറ്റവും ഉയരമുള്ള അമിതാഭ് ബച്ചന് തന്നെ സെല്‍ഫി പിടിത്തത്തിന് മുന്‍കൈയ്യെടുത്തു.
ഇന്ന് ചേർന്ന നയതന്ത്ര യോഗത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ചത്
പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്
ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാഷ്ട്രമാണ് അമേരിക്ക
ഇസ്രായേലുമായുള്ള വിസ നടപടികളും ലഘൂകരിച്ചതായി പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് പ്രഖ്യാപിച്ചു
സൈബർ സുരക്ഷ ഉൾപ്പെടെ ഇന്ത്യയും ഇസ്രയേലും സുപ്രധാനമായ ഏഴു കരാറുകളിൽ ഒപ്പുവച്ചു
ഇന്ത്യയിലെ ജൂത പാരമ്പര്യത്തിന്റെ സ്മാരകമായാണ് കേരളത്തിലെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളുടെ പകര്‍പ്പുകള്‍ കൈമാറിയത്
മോദിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ട് എത്തി
ഇസ്രായേല്‍ രൂപീകൃതമായി 70 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്