scorecardresearch
Latest News

Bengaluru FC

ബെംഗളൂരു ഫുട്ബോൾ ക്ലബ്‌ കർണാടകയിലെ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്‌ ആണ്. ഇന്ത്യയിലെ ടോപ്-ടയർ ലീഗ് ആയ ഐ-ലീഗിലാണ് കളിക്കുന്നത്. ഐ-ലീഗ് കളിക്കുന്ന ആദ്യ സീസണിൽ തന്നെ കീരീടം നേടിയ ഇന്ത്യയിലെ ആദ്യ ടീമുമാണ് ബെംഗളൂരു എഫ്.സി. മുംബൈ കേന്ദ്രീകരിച്ചുള്ള ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ 2013ൽ തുടക്കം കുറിച്ചു. 24000 പേർക്ക് ഇരിക്കാവുന്ന ശ്രീ കണ്ടീരവ മൈതാനമാണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്.

Bengaluru FC News

kbfc-crop
ISL 2022-23, Kerala Blasters vs Bengaluru FC: ബാസ്റ്റേഴ്‌സിന് തോല്‍വി; ബെംഗളൂരു എഫ് സിക്ക് തുടര്‍ച്ചയായ ആറാം ജയം

സീസണിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരുവിനെ കൊച്ചിയില്‍ 3-2 ന് കീഴടക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു

Kerala Blasters, ISL, Bengaluru FC
ISL 2022-23: ബെംഗളൂരുവിനെയും വീഴ്ത്തി; തുടര്‍ച്ചയായ അഞ്ചാം ജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

മത്സരത്തില്‍ 14ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്

Kerala Blasters vs Bengaluru FC, Kerala Blasters vs Bengaluru FC Live, Kerala Blasters vs Bengaluru FC Score, Kerala Blasters vs Bengaluru FC Live Streaming, Kerala Blasters vs Bengaluru FC Free Live Streaming, ISL 2021, Football News, ISL Table, IE Malayalam
Kerala Blasters vs Bengaluru FC: ആഷിഖ് കുരുണിയന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിലെത്തി ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

സീസണിൽ ഇതുവരെ ജയം നേടാത്ത ബ്ലാസ്റ്റേഴ്സ് ഒരു തോൽവിയും രണ്ട് സമനിലയുമായി പോയിന്റ് നിലയിൽ എട്ടാമതാണ്

ISL 2021, Kerala Blasters
ISL 2021/22, Kerala Blasters vs Bengaluru FC Live Streaming: ബ്ലാസ്റ്റേഴ്സിന് വേണം മൂന്ന് പോയിന്റ്; എതിരാളികള്‍ ബംഗലൂരു

നേരിട്ടുള്ള പോരാട്ടങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് മുകളില്‍ ബംഗലൂരുവിന് വ്യക്തമായ ആധിപത്യമുണ്ട്

Bengaluru FC vs NorthEast United FC
ISL 2021/22, Bengaluru FC vs NorthEast United FC Live Streaming: നോര്‍ത്ത് ഈസ്റ്റും ബംഗലൂരുവും നേര്‍ക്കുനേര്‍; മത്സരം എപ്പോള്‍ എവിടെ കാണാം

നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ ബംഗലൂരു എഫ്സിക്കാണ് മുന്‍തൂക്കം

Bengaluru FC vs East Bengal, ബെംഗളൂരു എഫ്സി, ISL, ഐഎസ്എൽ, IE malayalam, ഐഇ മലയാളം
വിജയവഴിയിൽ തിരിച്ചെത്തി ബെംഗളൂരു; ഈസ്റ്റ് ബംഗാളിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

കഴിഞ്ഞ എട്ട് മത്സരങ്ങളിലും ജയം കണ്ടെത്താൻ സാധിക്കാതിരുന്ന ബെംഗളൂരു ഇന്നത്തെ മത്സരത്തിലും വെള്ളം കുടിച്ചു

കരുത്തർക്ക് അടിതെറ്റുന്നു; ബെംഗളൂരു എഫ്‌സിക്ക് തുടർച്ചയായി നാലാം തോൽവി

പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും നാല് തോൽവിയും മൂന്ന് സമനിലയുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ബെഗളൂരു എഫ്‌സി

BFC vs KBFC: ഛേത്രിയുടെ ഗോളിൽ ബെംഗളൂരു; സീസണിലെ മൂന്നാം തോൽവിയുമായി ബ്ലാസ്റ്റേഴ്സ്

BFC vs KBFC Live Updates: ജെയ്റോ റോഡ്രിഗസിന് പകരം ടീമിലെത്തിയ മക്കഡോണിയൻ താരം വ്ലാറ്റ്കോ ഡ്രോബാരോയും പകരക്കാരനായി ഇന്ന് കളിച്ചേക്കും

kerala blasters, kbfc, isl, kbfc vs bfc, kerala blasters fc vs Bengaluru fc, match preview, കേരള ബ്ലാസ്റ്റേഴ്സ്, ഐഎസ്എൽ, kbfc vs BFC, ie malayalam, ഐഇ മലയാളം
ISL 2019-2020, BFC vs KBFC: പ്ലെയിങ് ഇലവനിൽ സൂപ്പർ താരമെത്തും; തിരിച്ചുവരവിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരെ

ISL 2019-2020, BFC vs KBFC Match Preview: ഇതുവരെ ഒരു ജയം മാത്രമാണ് ഇരു ടീമുകളുടെയും അക്കൗണ്ടിലുള്ളത്

KBFC, HFC, ISL, kerala blasters FC, Hyderabad FC, Indian Super League, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഹൈദരാബാദ് എഫ്സി, ഇന്ത്യൻ സൂപ്പർ ലീഗ്, match preview, probable XI, Ie malayalam, ഐഇ മലയാളം
മെരുങ്ങാത്ത പരുക്കിൽ വലഞ്ഞ് ബ്ലാസ്റ്റേഴ്സ്; ബെംഗളൂരുവിനെതിരെയും സൂപ്പർ താരങ്ങൾ പുറത്തിരിക്കും

സീസണിന് മുമ്പ് തന്നെ ആരംഭിച്ച പരുക്ക് ഇനിയും ടീമിനെ വിടാതെ പിന്തുടരുകയാണ്. പ്രതിരോധത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് അതിന്റെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതും

North East United FC, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, NEUFC, ISL, match report, ഐഎസ്എൽ, Indian Super League, ഇന്ത്യൻ സൂപ്പർ ലീഗ്, NEUFC Squad, NEUFC TEAM, NEUFC team profile, ie malayalam, ഐഇ മലയാളം
ISL, BFC vs NEUFC: ചാംപ്യന്മാരെ പിടിച്ചുകെട്ടി ഹൈലാൻഡേഴ്സ്; ബെംഗളൂരു-നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ

മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല

ISL, BFC, NEUFC, bfc vs neufc, ഐഎസ്എൽ, ബെംഗളൂരു എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, bfc, isl match preview, ie malayalam, ഐഇ മലയാളം
ISL, BFC vs NEUFC: ജയത്തോടെ തുടങ്ങാൻ ചാംപ്യന്മാർ; പകരം വീട്ടാൻ ഹൈലാൻഡേഴ്സ്

കഴിഞ്ഞ സീസണിന്റെ സെമിയിലേറ്റ തോൽവിക്ക് ആറാം പതിപ്പിന്റെ തുടക്കത്തിൽ തന്നെ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Loading…

Something went wrong. Please refresh the page and/or try again.