scorecardresearch

Bengaluru Court

കർണാടക ഹൈകോടതി ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിന്റെ പരമോന്നത നീതി പീഠമാണ്. തലസ്ഥാന നഗരമായ ബംഗളുരുവിൽ സ്ഥിതി ചെയ്യുന്ന പ്രിൻസിപ്പൽ ബെഞ്ച് കൂടാതെ ഹുബ്ബല്ലി-ധാർവാദ യിലും കല്ബുര്ഗിയിലും ബെഞ്ചുകളുണ്ട്. മൈസൂർ ഹൈക്കോടതി എന്നാണ് മുന്പറിയപെട്ടത്. കർണാടക നിയമസഭയായ വിധാൻ സൗദയ്ക്ക് എതിർവശം നിൽക്കുന്ന ചുവ്വന്ന കല്ലിനാൽ നിർമിക്കപ്പെട്ട ഹൈക്കോടതി കെട്ടിടത്തെ അട്ടാര കച്ചേരി എന്നറിയപ്പെടുന്നു.

Bengaluru Court News

Sasikala
ഇരുന്പഴിക്കുളളിൽ ശശികല; സമയം ചോദിച്ച ഹർജി കോടതി തളളി

പാരപ്പന അഗ്രഹാര ജയിലിലെ കോടതി മുറിയിലാണ് കീഴടങ്ങിയത്. സുരക്ഷാ പ്രശ്നങ്ങളെത്തുടർന്നാണ് ജയിലിനകത്ത് പ്രത്യേക കോടതിമുറി ഒരുക്കിയത്.

Latest News
Supreme Court, SC Collegium, SC collegium new judges, Appointment of 5 judges
സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; കൊളീജിയം ശിപാര്‍ശ അംഗീകരിച്ച് കേന്ദ്രം

ഇന്നു നിയമന വാറന്റ് പുറപ്പെടുവിച്ചാല്‍, അടുത്തയാഴ്ച ആദ്യം പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണു വിവരം

Dhoni, Ganguly
ദാദയും തലയും ഒറ്റ ഫ്രെയിമില്‍; സോഷ്യല്‍ മീഡിയക്ക് തീ കൊളുത്തി ചിത്രം

രാജകുമാരൻ സൂപ്പർ കിങ്ങിനെ കണ്ടുമുട്ടിയപ്പോൾ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍

brain cancer detection, how is brain cancer detected, urine test for brain cancer, brain cancer urine test,
മസ്തിഷ്‌കാര്‍ബുദം നേരത്തേ കണ്ടെത്താം; മൂത്രപരിശോധന സംവിധാനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ജപ്പാനിലെ നഗോയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണു നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്

​Chatgpt 100 million user, openai chatgpt, how many users use chatgpt, chatgpt how many users, chatgpt fastest growing, fastest growing application, google, facebook
ഗൂ​ഗിളിനെയും ഫെയ്സ്ബുക്കിനെയും വെട്ടിച്ച് ചാറ്റ് ജിപിടി : ഉപയോക്താക്കൾ 100 ദശലക്ഷം കടന്നു

​ഇന്റർനെറ്റ് ആപ്ലിക്കേഷനുകളുടെ ചരിത്രത്തിൽ അതിവേഗം വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനാണ് ചാറ്റ്ജിപിടി

Vi, Central Government, News
വിഐയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രം; എങ്ങനെ, എന്തുകൊണ്ട്?

വിയുടെ പ്രൊമോട്ടർമാരിൽ നിന്ന് കമ്പനിയിൽ അധിക മൂലധനം നിക്ഷേപിക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സർക്കാർ പച്ചക്കൊടി കാട്ടിയത്