ബംഗ്ലാദേശും ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനവും ഉൾപ്പെടുന്ന ഭൂമേഖലയാണ് ബംഗാൾ. ബംഗാളിയാണ് ഈ രണ്ടു മേഖലയിലേയും ജനങ്ങളുടെ പൊതുഭാഷ. 1905-ൽ ബ്രിട്ടീഷുകാർ ബംഗാളിനെ പശ്ചിമ, പൂർവബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ൽ വീണ്ടും ഒരുമിപ്പിച്ചു. 1947-ൽ സ്വാതന്ത്ര്യാനന്തരം പൂർവബംഗാൾ പാകിസ്താന്റെ ഭാഗമായി കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടു. 1971-ൽ ഇന്ത്യന് സഹായത്തോടെ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ (പടിഞ്ഞാറൻ ബംഗാൾ ). കൊൽക്കത്തയാണ് തലസ്ഥാനം. ബംഗാൾ ഉൾക്കടൽതീരത്താണ് ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്. സിക്കിം, ആസാം, ഒറീസ്സ, ഝാർഖണ്ഡ്, ബീഹാർ എന്നിവയാണ് ബംഗാളിന്റെ അയൽ സംസ്ഥാനങ്ങൾ. നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന ഭൂപ്രദേശമാണിത്. Read More
കഴിഞ്ഞ വര്‍ഷമായിരുന്നു മനോജ് തീവാരിയുടെ രാഷ്ട്രീയ പ്രവേശനം. ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ഒരു ഫോണ്‍ കോളാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്താന്‍ പ്രേരിപ്പിച്ചതെന്ന് താരം ഇന്ത്യന്…
“ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഇനിയൊരു അവസരം കൂടി ഞാനവന് നൽകില്ല”, അത്രയും പറഞ്ഞ് കൗശലക്കാര നായ പൂച്ച നനഞ്ഞൊട്ടിയ ദേഹം ഉണങ്ങാൻ വെയിലുള്ള ഒരു ഇടം…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറിൽ പശ്ചിമ ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി ലാത്തിച്ചാർജോ വെടിവയ്‌പോ നടത്താൻ ഉത്തരവിട്ടില്ലെന്ന് ദിലീപ് ഘോഷ്…
“ഒരു വാഗൺ ട്രാജഡി ഒഴിവാക്കാനെന്നവണ്ണം തീവണ്ടി അപ്പോഴും കൂകി പായുന്നുണ്ടായിരുന്നു. ഇനിയും ജീവിക്കാത്ത മനുഷ്യരുടെ കണ്ണീരും ശാപവും പോലെ ഭൂമിക്ക് മേലെ ഈർപ്പവും ചൂടും തങ്ങി നിന്നു”…