scorecardresearch
Latest News

Ben stokes

ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ അന്താരാഷ്ട്ര ട്വന്റി 20 കളിക്കാരനും ടെസ്റ്റ് ക്യാപ്റ്റനുമാണ് ഓൾറൗണ്ടറായ ബെൻ സ്റ്റോക്സ്. ടി 20ൽ 2011 ലും ടെസ്റ്റിൽ 2013 ലും അരങ്ങേറ്റം നടത്തി. 2011 ൽ ഏക ദിനത്തിൽ അരങ്ങേറ്റം നടത്തിയ സ്റ്റോക്സ് എന്നാൽ ഈ ഫോർമാറ്റിൽ നിന്ന് 2022ൽ വിരമിച്ചു. 2019ൽ ഏകദിന ലോക കപ്പ് നേടിയപോ ഇംഗ്ലണ്ട് ടീം അംഗമായിരുന്നു ബെൻ സ്റ്റോക്സ്. ആറാം നമ്പറിൽ ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വ്യക്തി എന്ന ലോക റെക്കോർഡ് സ്റ്റോക്‌സിന്റെ പേരിലാണ്. 2015 -16 ടൂറിൽ സൗത്താഫ്രിക്കയ്‌ക്കെതിരെ 258 റൺസ് നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇടങ്കയ്യൻ ബാറ്സ്മാനും വലംകൈ ഫാസ്റ്റ് ബൗളറുമായ സ്റ്റോക്സ് ഐസിസി യുടെ ഓൾ റൗണ്ടർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ്.Read More

Ben Stokes News

Ben-Stokes
ക്രിക്കറ്റിനെ കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്നു, ഐപിഎല്‍ ക്രിക്കറ്റിനെ വെറുക്കാന്‍ ഇടയാക്കിയെന്ന് ബെന്‍ സ്‌റ്റോക്‌സ്

മൂന്ന് ഫോര്‍മാറ്റുകളും സ്ഥിരത നേടാനാകുന്നില്ലെന്ന കാരണത്താലാണ് താരം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതും

Virat Kohli, Ben Stokes
‘കോഹ്ലി കളിക്ക് നല്‍കുന്ന ഊര്‍ജവും പ്രതിബദ്ധതയും ആരാധിച്ചിരുന്നു’

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സ്റ്റോക്ക്സ് താന്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ മത്സരബുദ്ധിയുള്ളയാളാണെന്നായിരുന്നു കോഹ്ലിയുടെ വാക്കുകള്‍

Ben Stokes, Cricket
‘ശരീരം അനുവദിക്കുന്നില്ല, മറ്റൊരാള്‍ക്ക് അവസരവും ഒരുങ്ങട്ടെ’; ഏകദിന ക്രിക്കറ്റ് അവസാനിപ്പിച്ച് ബെന്‍ സ്റ്റോക്ക്സ്

നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തോട് കൂടി വിരമിക്കുമെന്നാണ് സ്റ്റോക്ക്സ് അറിയിച്ചിരിക്കുന്നത്

Ben Stokes
6,6,6,6,6,4; കൗണ്ടിയില്‍ ബെന്‍ സ്റ്റോക്ക്സിന്റെ ആറാട്ട്; വീഡിയോ

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് പ്രകടനമാണ് സ്റ്റോക്ക്സ് നടത്തിയിരിക്കുന്നത്

ben stokes, ben stokes return, ben stokes england, india vs england, ie malayalam
മടങ്ങിവരാൻ സ്റ്റോക്സിനെ നിർബന്ധിക്കില്ല; ഇംഗ്ലണ്ട് പരിശീലകൻ

കഴിഞ്ഞ മാസം പാക്കിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിനെ 3-0ന് വിജയത്തിലേക്ക് നയിച്ച ശേഷമാണു സ്റ്റോക്സ് ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാല ഇടവേളയെടുത്തത്

ഇന്ത്യയിലെ കളി ദുഷ്‌കരമായിരുന്നു, ഒരാഴ്‌ചക്കിടെ ഞാൻ അഞ്ച് കിലോ കുറഞ്ഞു: ബെൻ സ്റ്റോക്‌സ്

നാലാം ടെസ്റ്റിനു മുൻപ് താനടക്കമുള്ള പല താരങ്ങൾക്കും വയറിനു തീരെ സുഖമില്ലായിരുന്നു എന്നാണ് സ്റ്റോക്‌സ് ‘ഡെയ്‌ലി മിററി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്

India vs England, Chennai test, IND vs ENG, ഇന്ത്യ - ഇംഗ്ലണ്ട്, ടെസ്റ്റ്, Score card, India vs England live score, live updates, cricket news, IE Malayalam, ഐഇ മലയാളം
ബാറ്റിങ് പ്രകടനം മോശമായിരുന്നു; എന്നാൽ ടീം തിരഞ്ഞെടുപ്പിൽ പാളിച്ചയൊന്നുമുണ്ടായിരുന്നില്ലെന്ന് ബെൻ സ്റ്റോക്സ്

മൂന്നാം ടെസ്റ്റിലെ തോൽവിയെ തുടർന്ന് ഓഫ് സ്പിന്നർ ഡോം ബെസിനെയും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ഡാൻ ലോറൻസിനെയും തിരികെ ടീമിലേക്ക് കൊണ്ടുവന്നിരുന്നു. സ്റ്റുവർട്ട് ബ്രോഡ്, ജോഫ്ര ആർച്ചർ എന്നിവരെ…

എല്ലാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ടെസ്റ്റ് ബാറ്റ്‌സ്‌മാൻമാർക്ക് കഴിയണം; ബെൻ സ്റ്റോക്‌സ്

മൊട്ടേര സ്റ്റേഡിയം എങ്ങനെയായിരിക്കും പെരുമാറുക എന്നതിൽ തനിക്ക് വലിയ ആശ്ചര്യമുണ്ടെന്നും സ്റ്റോക്‌സ് പറഞ്ഞു

ms dhoni,ms dhoni ben stokes, dhoni stokes, s sreesanth, sreesanth, sreesanth dhoni, ben stokes, stokes, india england world cup, india england, cricket news, എം‌എസ് ധോണി, എം‌എസ് ധോണി ബെൻ സ്റ്റോക്സ്, ധോണി സ്റ്റോക്സ്, ശ്രീശാന്ത്, ശ്രീശാന്ത്, ശ്രീശാന്ത് ധോണി, ബെൻ സ്റ്റോക്സ്, സ്റ്റോക്സ്, ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ്, ഇന്ത്യ ഇംഗ്ലണ്ട്, ക്രിക്കറ്റ് വാർത്ത, ie malayalam, ഐഇ മലയാളം
‘അയാളുടെ കരിയർ അവസാനിപ്പിക്കാൻ ധോണിക്ക് കഴിയും,’ ബെൻ സ്റ്റോക്‌സിന് മറുപടിയുമായി ശ്രീശാന്ത് 

2019 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ റൺസ് ചേസ് ചെയ്യാൻ ധോണിക്ക് താൽപര്യമില്ലായിരുന്നെന്ന തരത്തിലായിരുന്നു ബെൻ സ്റ്റോക്സിന്റെ പരാമർശം

ben stokes, yuvraj singh, stokes innings, ബെൻ സ്റ്റോക്സ്, യുവരാജ് സിങ്, ie malayalam, ഐഇ മലയാളം
പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനഃപൂർവം തോറ്റു; ശീതയുദ്ധത്തിൽ മറുപടിയുമായി സ്റ്റോക്‌സ്

ഒന്നു വേണമെന്നുവച്ചാൽ മത്സരം ജയിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുമായിരുന്നു എന്നാണ് സ്റ്റോക്‌സ് തന്റെ പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്നത്

ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം ബെൻ സ്റ്റോക്‌സിന്; രോഹിത് ഏകദിനത്തിലെ താരം

‘സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്‌കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സ്വന്തമാക്കി

ben stokes, ബെന്‍ സ്റ്റോക്സ്,the sun,ദ സണ്‍, ben stokes parents,സ്റ്റോക്സ് മാതാപിതാക്കള്‍, ben stokes wife, ben stokes age, ben stokes family, ben stokes controversy, cricket news
താന്‍ ജനിക്കും മുമ്പേ കുടുംബത്തിലുണ്ടായ ദുരന്തം വാര്‍ത്തയാക്കി; ഇംഗ്ലീഷ് പത്രത്തിനെതിരെ സ്റ്റോക്‌സ്

മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ നടത്തിയ തരംതാണ പ്രവര്‍ത്തിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും താരം

Ben Stokes, ബെൻ സ്റ്റോക്സ്, ഇംഗ്ലണ്ട്-ന്യൂസിലൻഡ്,EngVNz,James Anderson, ജെയിംസ് ആൻഡേഴ്സൺ,World Cup, ലോകകപ്പ്, World Cup 2019, extra runs, ie malayalam, ഐഇ മലയാളം
ആ റൺസ് വേണ്ടെന്ന് അമ്പയർമാരോട് ബെൻ സ്റ്റോക്സ് പറഞ്ഞിരുന്നു; ഇംഗ്ലീഷ് താരത്തിന്റെ വെളിപ്പെടുത്തൽ

ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങുമ്പോഴും സംഭവത്തിന്റെ അവസ്ഥ മനസിലാക്കി ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കുന്നത് തികച്ചും അസാധ്യമായ കാര്യമാണെന്നും താരം

Ben Stokes, ബെന്‍ സ്റ്റോക്സ്,Ben Stokes Father,ബെന്‍ സ്റ്റോക്സ് പിതാവ്, Stokes Father,ബെന്‍ സ്റ്റോക്സ് പിതാവ്, Stokes New Zealand, Ben Stokes,ബെന്‍ സ്റ്റോക്സ്, Redemption of Stokes,സ്റ്റോക്സിന്റെ പ്രതികാരം,new zealand. ന്യൂസിലന്‍ഡ്, new new zealand, icc World Cup, World Cup, ലോകകപ്പ്,ie malayalam, ഐഇ മലയാളം
മകന്‍ ഇംഗ്ലണ്ടുകാരുടെ ‘ഹീറോ’; പിതാവ് ലോകത്തിലെ ഏറ്റവും ‘വെറുക്കപ്പെട്ട’ അച്ഛന്‍

സ്റ്റോക്‌സ് തോല്‍വി മുന്നില്‍ കണ്ടിടത്തു നിന്നുമാണ് ടീമിനെ വിശ്വവിജയത്തിലേക്ക് തിരികെ കൊണ്ടു വന്നത്

Ben Stokes,ബെന്‍ സ്റ്റോക്സ്, Redemption of Stokes,സ്റ്റോക്സിന്റെ പ്രതികാരം,new zealand. ന്യൂസിലന്‍ഡ്, new new zealand, icc World Cup, World Cup, ലോകകപ്പ്,ie malayalam, ഐഇ മലയാളം
‘പാപിയില്‍ നിന്നും വാഴ്ത്തപ്പെട്ടവനിലേക്ക്’; ഇംഗ്ലണ്ടിനെ വിശ്വവിജയികളാക്കിയ ‘സ്റ്റോക്‌സിന്റെ പ്രതികാരം’

മൈതാനത്ത് കുത്തിയിരുന്ന് കരഞ്ഞ സ്‌റ്റോക്‌സ് അന്നൊരു ശപഥമെടുത്തു, ഇനി ഡെത്ത് ഓവര്‍ എറിയില്ലെന്ന്.

ben stokes, yuvraj singh, stokes innings, ബെൻ സ്റ്റോക്സ്, യുവരാജ് സിങ്, ie malayalam, ഐഇ മലയാളം
‘സ്റ്റണ്ണിങ് സ്റ്റോക്സ്’; ഇന്ത്യക്കെതിരെ ഇടത് മാറി, വലത് മാറി കളം നിറഞ്ഞ് ഇംഗ്ലീഷ് താരം

യുവരാജ് സിങ് ഉൾപ്പടെയുള്ള താരങ്ങളും സ്റ്റോക്സിനെ പ്രശംസിച്ച് രംഗത്തെത്തി

Ben Stokes, ബെന്‍ സ്റ്റോക്സ്,Ben Stokes catch,ബെന്‍ സ്റ്റോക്സ് ക്യാച്ച്, Ben Stokes World Cup 2019 catch, Ben Stokes 89, Andile Phehlukwayo, Adil Rashid, England vs South Africa, South Africa vs England, ENG vs SA, SA vs ENG, Best World Cup catches
മാസ് ഓള്‍ റൗണ്ട് പ്രകടനം, ആദ്യ ദിനം സ്‌റ്റോക്‌സിന്; 23 കൊല്ലം പഴക്കമുള്ള അപൂര്‍വ്വ റെക്കോര്‍ഡിനൊപ്പം

ഈ പട്ടികയില്‍ ഒന്നാമതുള്ളത് ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ ദേവാണ്.

Loading…

Something went wrong. Please refresh the page and/or try again.