scorecardresearch

Bekal

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള പള്ളിക്കര ഗ്രാമത്തിലാണ് ബേക്കൽ എന്ന കടലോര പ്രദേശം. ജില്പ്ധാന വിനോദസഞ്ചാര ആകർഷണമാണ് ഈ സ്ഥലം. കാസർഗോഡ് പട്ടണത്തിൽ നിന്നും 14 കി.മീ തെക്കായാണ് ബേക്കൽ സ്ഥിതിചെയ്യുന്നത്. തദ്ദേശീയനായ ബേക്കൽ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കോട്ടയും ഇതുതന്നെ. കോട്ടയിൽ നിന്നുള്ള കടൽത്തീരത്തിന്റെ മനോഹരമായ ദൃശ്യവും നയനാനന്ദകരമായ പ്രകൃതി ദൃശ്യങ്ങളും അനേകം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ഇത് ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി ഇന്ന് മാറിയിരിക്കുന്നു.

Bekal News

bekal kite fest, blogger, travel,kasaragod news,
പൊട്ടാത്ത ആവേശമായി പട്ടം പറത്തൽ, ബേക്കൽ കൈറ്റ് ഫെസ്റ്റിന് അരങ്ങൊരുങ്ങി

ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നായി ബേക്കലിൽ എത്തിയ മുപ്പത് യാത്രബ്ലോഗർമാരാണ് കടലോരത്ത് പട്ടം പറത്തിയത്.

kite fest,bekal, tourism
ബേക്കൽ കൈറ്റ് ഫെസ്റ്റ്: പുതിയ ആകാശങ്ങളിലേയ്ക്കു പറന്നുയരുന്ന പട്ടം പറത്തൽ മേള

ബേക്കലിലേയ്ക്കു കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടംപറത്തൽ മേള രണ്ടാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ പുതുമകളേറെ

Latest News
turmeric, food, health, ie malayalam
ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ ഒഴിവാക്കുക

നമ്മുടെ ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല, ചർമ്മവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും മഞ്ഞൾ സഹായിക്കുന്നു

odisha
തീവണ്ടി ഗതാഗതം പുനസ്ഥാപിക്കുക: 1,000 തൊഴിലാളികള്‍, വന്‍ യന്ത്രസാമഗ്രികള്‍, ദുരന്തമുഖത്തെ കാഴ്ചകള്‍

രാവിലെയോടെ, ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ പാളം തെറ്റിയ 21 ബോഗികളും മാറ്റി പുതിയ ട്രാക്കുകള്‍ സ്ഥാപിച്ചു

Mohanlal, Nadira, Bigg Boss Malayalam Season 5
Bigg Boss Malayalam Season 5: ലാലേട്ടാ ഓക്കെയല്ലേ?; പൊട്ടിച്ചിരിപ്പിച്ച് നാദിറയുടെ കടല പാട്ട്

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ട്രാൻസ് വനിതയായ നാദിറ മെഹ്റിൻ

Stethoscope
ആരോഗ്യ അടിയന്തിരാവസ്ഥ: സാങ്കേതികവിദ്യ കൈമാറ്റത്തിന് ആഗോള പ്ലാറ്റ്‌ഫോമിന് ഇന്ത്യയുടെ നിര്‍ദ്ദേശം

ഇന്ത്യയുടെ ശിപാര്‍ശയെ തുടര്‍ന്ന് മൂന്ന് മുന്‍ഗണനാ മേഖലകള്‍ക്കും തത്വത്തിലുള്ള ധാരണയുണ്ട്.