scorecardresearch
Latest News

Bejoy Nambiar

ബോളിവുഡിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമാണ് ബിജോയ് നമ്പ്യാർ. മോഹൻലാൽ നായകനായി വന്ന റിഫ്ലക്ഷൻസും രാഹുവും ശ്രദ്ധേയമായ ഹൃസ്വ ചിത്രങ്ങളാണ്. 2011 ൽ പുറത്തിറങ്ങിയ ശൈതാൻ ആണ് ആദ്യ ഫീച്ചർ ഫിലിം. രണ്ട് ഭാഷകളിലായി പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ ചിത്രമായ ഡേവിഡ് ആണ് രണ്ടാമത്തെ ചിത്രം. 2020 ൽ സീ 5 പുറത്തിറക്കിയ ടൈഷ് സീരീസാണ് അവസാനമായി സംവിധാനം ചെയ്തത്. മലയാളിയായ ബിജോയ് 2017 ൽ ദുൽഖർ സൽമാനെ നായകനാക്കി സോളോ എന്ന സിനിമ സംവിധാനം ചെയ്തു.

Bejoy Nambiar News

‘കൊല്ലരുത്, ഞങ്ങളുടെ ചോരയും നീരുമാണ് സോളോ’; വികാര നിര്‍ഭരമായ അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍ സല്‍മാന്‍

എന്റെ ഹൃദയവും ആത്മാവും ഞാന്‍ ചിത്രത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്, ഇനിയും അത് തുടരും- ദുല്‍ഖര്‍ സല്‍മാന്‍

‘ആ തിരുത്ത് എന്റെ സമ്മതമില്ലാതെ’: സോളോയുടെ ക്ലൈമാക്സ് മാറ്റിയതിനെതിരെ ബിജോയ് നമ്പ്യാര്‍

താന്‍ ചെയ്ത സിനിമയോടൊപ്പമാണ് ഉറച്ചു നില്‍ക്കുന്നതെന്നും ബിജോയ് നമ്പ്യാര്‍

Latest News
University News
University Announcements 30 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Pinarayi Vijayan
ഇനി പ്രാദേശിക രക്ഷാപ്രവര്‍ത്തകരും; മഴക്കാല തയാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

മഴ വരും ദിവസങ്ങളില്‍ അതിശക്തമാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്

vinesh phogat, sangeeta phogat, detained, fake image of Vinesh Phogat and Sangeeta Phogat smiling,
ഗുസ്തിക്കാരുടെ മോർഫ് ചെയ്ത ചിത്രം വൈറലാകുന്നു: എഐ സൃഷ്ടിച്ച ചിത്രങ്ങൾ കണ്ടെത്തുന്നതെങ്ങനെ?

സംശയാസ്‌പദമായ ഈ ഫോട്ടോ യഥാർത്ഥമല്ല. യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്യാനും വിനേഷ് ഫോഗട്ടിന്റെയും സംഗീതാ ഫോഗട്ടിന്റെയും മുഖത്ത് പുഞ്ചിരി വരുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ചു.

love languages, 5 love languages in relationships, 5 love languages test
പ്രണയ ബന്ധം മനോഹരമാക്കാം: ഈ 5 ലവ് ലാംഗ്വേജ് അറിഞ്ഞിരിക്കൂ

എന്താണ് പ്രധാനപ്പെട്ട 5 ലവ് ലാംഗ്വേജ്? പ്രണയ ഭാഷകൾ കൃത്യമായി മനസ്സിലാക്കുന്നത് ഓരോ ബന്ധത്തിലും എത്രത്തോളം പ്രധാനമാണ്?

Wrestlers Protest
ഗോധയിലും ജീവിതത്തിലും പോരാളികള്‍; ഗുസ്തി താരങ്ങളുടെ സമരം ഇതുവരെ

കേന്ദ്ര സര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ആഘോഷമാക്കിയ പകല്‍ രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ തലസ്ഥാനത്ത് പൊലീസ് നടപടിക്ക് വിധേയമാകുകയായിരുന്നു

skin, beauty, ie malayalam
ഈർപ്പത്തിൽനിന്നു ചർമ്മത്തെ സംരക്ഷിക്കുന്നതെങ്ങനെ? ചില ടിപ്സ്

വീര്യം കുറഞ്ഞ എക്‌സ്‌ഫോളിയേറ്റിങ് ക്ലെൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണയെങ്കിലും മുഖം കഴുകുന്നത് ഉറപ്പാക്കുക

Farhana, kerala news, ie malayalam
ഹോട്ടലുടമയുടെ കൊലപാതകം: ആരെയും കൊന്നിട്ടില്ല, എല്ലാം ചെയ്തത് ഷിബിലിയെന്ന് ഫർഹാന

ഹണി ട്രാപ് എന്നു പറയുന്നത് പച്ചക്കള്ളമാണ്. അയാളുടെ (സിദ്ദിഖ്) കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഫർഹാന

Best of Express