ബീഫ് കഴിച്ചതിന് ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്കും ഭാര്യക്കും ഭീഷണി
കേന്ദ്രസർക്കാരിന് കീഴിലെ മുൻ റിസർച്ച് ആന്റ് അനാലിസിസ് വിങ് ഉദ്യോഗസ്ഥനും ഭീഷണിപ്പെടുത്തി
കേന്ദ്രസർക്കാരിന് കീഴിലെ മുൻ റിസർച്ച് ആന്റ് അനാലിസിസ് വിങ് ഉദ്യോഗസ്ഥനും ഭീഷണിപ്പെടുത്തി
" ഓരോ ബാക്രീദിനും ഞങ്ങള്‍ അനുഭവിക്കുന്നത് കനത്ത ശൂന്യതയാണ്. അന്ന് മുതല്‍ക്ക് ഒരു ഈദ് പോലും ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല," മൂന്ന് വർഷം പിന്നിടുന്ന നീറുന്ന ഓർമ്മകളിൽ അഖ്ലാക്കിന്റെ സഹോദരന് ജാന്‍ മുഹമ്മദ്
മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്സൈറ്റ് തിരിച്ചുപിടിച്ചത്
ആൾവാർ ആൾക്കൂട്ട കൊലപാതകത്തിലും ജെഎൻയു വിഷയത്തിലും അഹൂജ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്
ലോകത്തെ ഒരു മതവും പശുക്കളെ കൊല്ലുന്നതിനെ അംഗീകരിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍
കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴായിരുന്നു സ്വീകരണം
പനീര്‍ എപ്പോഴാണ് മലബാറില്‍ എത്തിയത്, അടുത്തതായി ഇദ്ദേഹം അവതരിപ്പിക്കുന്നത് ബനാറസി ബീഫ് ഫ്രൈ ആയിരിക്കും. മലയാളികള്‍ക്ക് ആനപ്പിണ്ടം കാണുന്നത് പോലെയാണ് പനീര്‍ എന്നുമൊക്കെ ട്രോളന്മാര് പറയുന്നു
വിവാഹം നടന്ന വീടിന്റെ പുറക് വശത്തെ പാടത്ത് കുളമ്പും എല്ലും കണ്ടെത്തിയതോടെയാണ് അക്രമം ആരംഭിച്ചത്
കേരളത്തില്‍ വന്ന് ബീഫ് കഴിക്കുന്നത് അപകടമാണെന്ന് ആരോ പറഞ്ഞറിഞ്ഞ സാമുവല്‍ പിന്നീട് തന്റെ പോസ്റ്റ് തിരുത്തി ചിക്കന്‍ എന്നാക്കി, ശേഷം വീണ്ടും തിരുത്തി മട്ടന്‍ എന്നും ആക്കി.
കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കശാപ്പ് നിരോധനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു
ബീഫ് കയറ്റുമതിയിൽ അഞ്ചിരട്ടിയുടെ വർധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍
'തെക്കന്‍ കേരളത്തില്‍ പൂർണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂർണമാകില്ല'