
നരേന്ദ്ര മോദി പങ്കെടുത്ത സമ്മേളനത്തിലായിരുന്നു കെ.വി.ഹരിദാസിന്റെ വർഗീയ പരാമർശം
വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഫെസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് ‘ആള് ഇന്ത്യന്‍ ഓര്ഗനൈസേഷന്’ പറഞ്ഞിരുന്നതായി കേരള സമാജം പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു
ബീഫിനെതിരായ ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും നിലപാടുകളാണ് ഇത്തരത്തിലുള്ള പോസ്റ്ററുകളുടെ അടിസ്ഥാനം
ചുംബിക്കണമെങ്കിൽ ചുംബിച്ചാൽ പോരേ, മറ്റാരുടെയെങ്കിലും സമ്മതം വാങ്ങണോയെന്നും ഉപരാഷ്ട്രപതി
അർജന്റീനക്കാരനായ ജോൺ പാബ്ലോ ലാമ്പിയാണ് (29) മരിച്ചത്
ഇത്തരത്തിലൊരു നിരോധനവും പെരുമ്പവൂരിലില്ലെന്ന് നഗരസഭ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്
കേരളാ നേതാക്കള്‍ കേരളാ ഹൗസിന് പുറത്ത് ബീഫ് ഫെസ്റ്റ് നടത്തുമെന്ന അഭ്യൂഹവും പടര്‍ന്നു
മേഘാലയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് ബീഫ്
നിയമസഭയിലേക്ക് എതിരേറ്റത് ‘ഇന്ന് ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണ്’ എന്ന അറിയിപ്പാണ്
ദില്ലിയിലെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽവച്ചാണ് യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം നടന്നത്.
തിങ്കളാഴ്ച വൈകിട്ട് ജാമിയ മിലിയ സർവകലാശാലയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് ഇന്ദ്രേഷ് കുമാർ വിവാദ പ്രസ്താവന നടത്തിയത്
നേതാക്കൾക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് കത്തയച്ചു
ഇതിനിടെ, സൂരജിനെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കുന്നതിനായി മദ്രാസ് ഐഐടി ഡയറക്ടര്‍ നിയമിച്ച മൂന്നംഗ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു.
കേരള ഹൗസിന് പുറത്ത് പശുവിൻ പാൽ വിതരണം ചെയ്ത് കൊണ്ടാണ് ഗോസേന പ്രവർത്തകർ പ്രതിഷേധിക്കുന്നത്
ക്യാന്റീനില്‍ മറ്റൊരു സുഹൃത്തുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്രമികള്‍ സൂരജിനെ സമീപിച്ചത്
കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് പ്രതിപക്ഷം സഹകരിക്കുമെന്നും രമേശ് ചെന്നിത്തല
“ഇത് ആദ്യമായല്ല മാനേജ്മെന്റ് വലതുപക്ഷ സംഘടനകളുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്നത്. മുന്നേ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സെന്ററിനു നിരോധനം ഏര്‍പ്പെടുത്തുകയും അതേസമയം വിവേകാനന്ദ സ്റ്റഡി സെന്റര്‍ പോലുള്ള…
മനീഷ് എന്ന വിദ്യാർത്ഥിയടക്കം എട്ട് പേരാണ് സൂരജിനെ ആക്രമിച്ചത്
ഏയ്റോസ്പേസ് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
ജനങ്ങളുടെ ഭക്ഷണസ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്
Loading…
Something went wrong. Please refresh the page and/or try again.