
വ്യത്യസ്ത സൺസ്ക്രീനുകൾ വിപണിയിൽ ലഭ്യമായതിനാൽ ശരിയായത് തിരഞ്ഞെടുക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയേക്കാം
ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്
മുടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കൊപ്പം ഒഴിവാക്കേണ്ട ചില അബദ്ധങ്ങളുമുണ്ട്
സൂര്യപ്രകാശമേൽക്കുന്നത് തുടരുകയാണെങ്കിൽ ടാൻ തുടരും. സൺസ്ക്രീൻ ഉപയോഗിക്കാതെ മറ്റേതു ക്രീമുകൾ ഉപയോഗിച്ചാലും ഫലമുണ്ടാകില്ല
മുടിയുടെ തരം അനുസരിച്ച് ആഴ്ചയിൽ ഒരിക്കൽ/രണ്ട് തവണ/മൂന്ന് തവണ മുടിയിൽ എണ്ണ തേക്കുക
തക്കാളിയെ പോലെ തന്നെ നാരങ്ങയുടെ നീര് ഉപയോഗിക്കുന്നവരുണ്ട്
മിനുസവും തിളക്കമുള്ളതും പാടുകളില്ലാത്തതും നന്നായി ജലാംശം ഉള്ളതുമായ ചർമ്മമാണ് ഗ്ലാസ് സ്കിൻ
മുഖക്കുരു മാറാൻ നാരങ്ങ നീര് പുരട്ടുന്നത് നല്ലതാണോ?
എളുപ്പത്തിൽ ലഭ്യമായ വെറും മൂന്നു ചേരുവകൾ ഉപയോഗിച്ച് ഈ ഫെയ്സ്മാസ്ക് തയ്യാറാക്കാം
മുഖക്കുരുവിന് പിന്നിലെ നാലു കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ്
എണ്ണമയമുള്ള മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
ശരീര ഭാരം കൂടുകയും ശേഷം കുറയുകയും ചെയ്യുന്നത് സ്ട്രെച്ച് മാർക്കുകൾക്ക് കാരണമാകാറുണ്ട്
ചർമ്മ സംരക്ഷണത്തിനായ് പലരും ഈ എണ്ണ ഉപയോഗിക്കാറുണ്ട്
എണ്ണമയമുള്ള ചർമ്മത്തിൽ മോയ്സ്ച്യുറൈസർ ഒഴിവാക്കുക
തണുത്ത വെള്ളത്തിൽ മുഖം ആവർത്തിച്ച് കഴുകുന്നതും നല്ലതല്ല
മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ നമ്മളിൽ പലരും ചെയ്യുന്ന രണ്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണ് ഡെർമറ്റളോജിസ്റ്റ്
കട്ടിയുള്ള പുരികങ്ങളും കൺപീലികളും ആഗ്രഹിക്കുന്നവർ നേരെ പാർലറിലേക്ക് പോകേണ്ടതില്ല. ഒരു സിംപിൾ ഉൽപ്പന്നം ഉപയോഗിച്ച് അവ നേടാം
പോഷകാഹാരക്കുറവ് നഖങ്ങൾ പൊട്ടുന്നതിന് കാരണമാകും, എന്നാൽ നഖം പൊട്ടുന്നതിന് കാരണമാകുന്ന മറ്റ് നിരവധി കാരണങ്ങളുണ്ട്
ദിവസത്തിൽ മൂന്ന് തവണയിൽ കൂടുതൽ മുഖം കഴുകുന്നത് ഓവർവാഷിങ് ആണ്
വ്യായാമ സമയത്ത് എത്ര വിയർത്താലും അവ ചർമ്മത്തിന് ദോഷകരമാകാതിരിക്കാൻ ചില സിംപിൾ ചർമ്മ സംരക്ഷണ ടിപ്സുകൾ
Loading…
Something went wrong. Please refresh the page and/or try again.