scorecardresearch
Latest News

Bear

ഉർസിഡെ കുടുംബത്തിൽപ്പെട്ട വലിയ സസ്തനിയാണ്‌ കരടി. എട്ട് വ്യത്യസ്ത വിഭാഗം കരടികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആറു വിഭാഗങ്ങൾ മിശ്രഭുക്കാണ്‌. ബാക്കിയുള്ള രണ്ടു വിഭാഗങ്ങളിൽ ധ്രുവക്കരടി (പോളാർ ബെയർ) പ്രധാനമായും മാംസം ഭക്ഷിക്കുമ്പോൾ ഭീമൻ പാൻഡ മുള മാത്രം തിന്നു ജീവിക്കുന്നു. വിവിധ ആവാസവ്യവസ്ഥകളിൽ ഉത്തരാർദ്ധഗോളത്തിൽ ഏതാണ്ട് മുഴുവനായും ദക്ഷിണാർദ്ധഗോളത്തിൽ കുറേ ഭാഗത്തും ഇവയെ കാണാം.

Bear News

Optical illusion, Test your IQ, Spot the hidden bear
പശുക്കൂട്ടത്തിലൊരു കരടി; എട്ട് സെക്കന്‍ഡില്‍ കണ്ടെത്താമോ?

Optical illusion: ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ ഫാമില്‍ മേയുന്ന പശുക്കൂട്ടത്തില്‍ ഒളിച്ചിരിക്കുന്ന കരടിയെയാണു കണ്ടെത്തേണ്ടത്

റഫറിക്ക് കരടി പന്ത് കൈമാറി; കൈയടിച്ച് കാണികള്‍, കരണത്തടിച്ച് പെറ്റയും മൃഗസ്നേഹികളും

മത്സരത്തിന് മുമ്പ് ഇരു കാലിലും നിന്ന കരടി കാണികള്‍ക്ക് നേരെ കൈയടിച്ച് കാണിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും

പട്ടിക്കുട്ടിയാണെന്ന് കരുതി യുവാവ് പാല്‍ കൊടുത്ത് വളര്‍ത്തിയത് കരടിയെ

മറ്റൊരു പട്ടിക്കൊപ്പം കളിക്കുന്നതിന്റേയും ഇരുകാലില്‍ നില്‍ക്കുന്നതിന്റേയുമൊക്കെ വീഡിയോ അദ്ദേഹം പകര്‍ത്തി സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്

Latest News
crime, ie malayalam
ലക്നൗവില്‍ ഗുണ്ടാനേതാവിനെ വെടിവച്ച് കൊന്നു; മരിച്ചത് ബിജെപി നേതാക്കളെ വധിച്ച കേസിലെ പ്രതി

ലക്നൗവിലെ കോടതി പരിസരത്ത് വച്ചാണ് അഭിഭാഷക വേഷത്തിലെത്തിയ വ്യക്തി വെടിയുതിര്‍ത്തത്

Wrestlers
ബ്രിജ് ഭൂഷണെതിരെ നടപടിക്ക് കേന്ദ്രത്തിന് ജൂണ്‍ 15 വരെ സമയം; ഗുസ്തി താരങ്ങളുടെ സമരത്തിന് താല്‍ക്കാലിക ഇടവേള

കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം

university news, education, ie malayalam
University Announcements 07 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Air India order, Air India aircraft, Air India Airbus deal, Air India Boeing deal, Air India share price, Air India news, Air India flight status,
എന്തുകൊണ്ടാണ് ഇന്ത്യയിലെ വിമാനയാത്രനിരക്കുകൾ കുതിച്ചുയരുന്നത്?

നിരക്ക് യാത്രാ ഡിമാൻഡുള്ള പാത, എയർലൈനുകളുടെ ശേഷി കൂട്ടുന്നതിന്റെ വേഗത, ജെറ്റ് ഇന്ധന വിലകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളെ ആശ്രയിച്ചിരിക്കും

eyebrows, thin eyebrows, eyebrow thinning, thyroid problem, over plucking eyebrows
കട്ടികുറഞ്ഞ പുരികങ്ങളാണോ പ്രശ്നം? ഇവ പരീക്ഷിക്കൂ

പുരികങ്ങൾക്ക് പോഷണം നൽകാനും അവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും കുറച്ച് ടീ ട്രീ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യാം