
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ ബിജെപി നേതാക്കൾ തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് നിശബ്ദമായി നിർദേശം നൽകുകയാണെന്ന് ആരോപണം
അടുത്ത തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് ബിഡിജെഎസ് സീറ്റ് വാഗ്ദാനം നടത്തിയെന്നും സൂചനയുണ്ട്
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ബിജെപി ബിഡിജെഎസിന്റെ തലയിൽ ഉത്തരവാദിത്വം കെട്ടിവയ്ക്കുകയാണെന്നും തുഷാർ
എൻഡിഎയിൽ ബിഡിജെഎസിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തുഷാർ വെളളാപ്പളളി നേരത്തെ പറഞ്ഞിരുന്നു
തുഷാറിനെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടായത്
പത്ത് വർഷം മുമ്പ് ബിസിനസ് ആവശ്യത്തിനായി നൽകിയ ചെക്ക് സംബന്ധിച്ചാണ് കേസ്
അമിത് ഷായാണ് തുഷാർ വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന കാര്യം പ്രഖ്യാപിച്ചത്
താന്‍ മത്സരിക്കുമോ എന്ന കാര്യത്തിലും അമിത് ഷായുടേതായിരിക്കും തീരുമാനമെന്നും തുഷാർ
രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നത് ഗതികേട് കൊണ്ടാണെന്ന് ബിജെപി
തുഷാര്‍ വെള്ളാപ്പള്ളി ആയിരിക്കില്ല വയനാട്ടില്‍ സ്ഥാനാര്‍ഥി
വയനാട്ടില്‍ പൈലി വാദ്യാട്ട് സ്ഥാനാര്‍ഥിയാകും
വയനാടോ തൃശൂരോ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാകും
രാഹുൽ ഗാന്ധിക്കെതിരെ തുഷാറിനെ മത്സരരംഗത്തിറക്കാൻ നീക്കം
വയനാട് രാഹുലിന്റെ എതിരാളിയാക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല
തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി തന്നെ സ്ഥാനാർഥിയാകാൻ സാധ്യത
കോട്ടയം സീറ്റിൽ പി.സി.തോമസാണ് മത്സരിക്കുന്നത്
എന്‍ഡിഎയ്ക്കൊപ്പം നിന്ന് ലോക്സഭയില്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ വെള്ളാപ്പള്ളി തന്നോട് അലോചിച്ചിട്ടില്ലെന്നും തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി
തൃശൂരില്‍ മികച്ച പോരാട്ടം നടത്താന്‍ സാധിക്കുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍
Loading…
Something went wrong. Please refresh the page and/or try again.