scorecardresearch

BCCI

BCCI, Cricket, Indian cricket team, Cricket Advisory Committee
ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ് നയിക്കുന്ന ഭരണസ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.സി.സി.ഐ എന്നറിയപ്പെടുന്ന ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ. 1928 ഡിസംബർ ലാണ് ഇത് രൂപപ്പെട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ ബി.സി.സി.ഐ അംഗമാണ്.

BCCI News

rahul-and-gambhir
കരിയറില്‍ എല്ലാവരും നേരിട്ടത്,കെ എല്‍ രാഹുലിനെ ഒറ്റപ്പെടുത്തരുത്; പിന്തുണച്ച് ഗൗതം ഗംഭീര്‍

അവസാന 10 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍, 25-ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല

IPL, BCCI
ഐപിഎല്ലിലും പ്രധാന താരങ്ങളുടെ ജോലിഭാരം കുറയ്ക്കാന്‍ ബിസിസിഐ; ലക്ഷ്യം 2023 ലോകകപ്പ്

ബോളര്‍മാരും ഓള്‍റൗണ്ടര്‍മാരും നെറ്റ് സെഷനിലും മത്സരത്തിലും എത്ര ഓവറുകള്‍ എറിയണം എന്നതിനുവരെ പരിധി വച്ചാണ് പല ക്രിക്കറ്റ് ബോര്‍ഡുകളും കരാറില്‍ ഏര്‍പ്പെടുന്നത്

BCCI, Cricket, Umpire
രഞ്ജി ട്രോഫി നിയന്ത്രിക്കാന്‍ വനിത അമ്പയര്‍മാര്‍; ചരിത്രത്തിലേക്ക് ചുവട് വയ്ക്കാന്‍ മൂവര്‍സംഘം

ചരിത്രത്തിലാദ്യമായാണ് പുരുഷ വിഭാഗത്തിലുള്ള ഒരു സുപ്രധാന ടൂര്‍ണമെന്റ് നിയന്ത്രിക്കാന്‍ വനിത അമ്പയര്‍മാര്‍ക്ക് ബിസിസിഐ അവസരമൊരുക്കുന്നത്

BCCI, Cricket, Indian cricket team, Cricket Advisory Committee
സെലക്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയെ നിയമിച്ച് ബി സി സി ഐ

ജതിന്‍ പരഞ്ജപെ, അശോക് മല്‍ഹോത്ര, സുലക്ഷണ നായിക് എന്നിവരടങ്ങുന്നതാണു പുതിയ സമിതി.

Sanju Samson, Cricket
‘കഴിവ് തെളിയിക്കാന്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രം’; സഞ്ജുവിന് പിന്തുണയുമായി വസിം ജാഫര്‍

3 മുതല്‍ 6 വരെ എല്ലാ പൊസിഷനിലും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിയും വസിം ജാഫര്‍ പറഞ്ഞു.

DIANA EDULJI
പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം: ബിസിസിഐ നടപടിക്ക് പിന്നാലെ ദുരനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് ഡയാന എഡുല്‍ജി

‘ഈ വാര്‍ത്തയില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐ നല്‍കുന്ന മികച്ച ദീപാവലി സമ്മാനമാണിത്’

Mamata Banerjee, West Bengal, Trinamool Congress
ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയില്ല; ഗാംഗുലിക്കെതിരെ രാഷ്ട്രീയ പകപോക്കലെന്ന് മമത ബാനര്‍ജി

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിക്ക് വീണ്ടും അവസരം നല്‍കാത്തതിനെതിരെയും മമത പ്രതികരിച്ചു.

jay-shah
ജയ് ഷായുടെ പ്രസ്താവന; 2023 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ എത്തുന്നതിനെ ബാധിക്കുമെന്ന് പിസിബി

ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു പോകില്ലെന്നാണ് ജയ് ഷാ വ്യക്തമാക്കിയിരുന്നു

Sourav-Ganguly
ബിസിസിഐയുടെ തലപ്പത്ത് അഴിച്ചുപണി; ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി, ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗാംഗുലിയെ നിര്‍ദേശിക്കില്ല

ഗാംഗുലിയെ ബോര്‍ഡ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ സാധ്യതയില്ലെന്നുമാണ് റിപോര്‍ട്ട്

R M Lodha, supreme court, ie malayalam
‘കാലാവസ്ഥ മാറ്റത്തിനായ്’ ബിസിസിഐ കാത്തിരിക്കുകയായിരുന്നു: ജസ്റ്റിസ്‌ ലോധ

ഓരോ മൂന്ന് വർഷത്തെ കാലാവധിക്കു ശേഷവും ബിസിസിഐ ഭാരവാഹികൾ മാറിനിൽക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ കാരണങ്ങളും അദ്ദേഹം വിശദമാക്കി

ganguly-jay-shah
സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷാ ക്കും ബിസിസിഐ തലപ്പത്ത് തുടരാം

ഇരുവര്‍ക്കും ബിസിസിയുടെ തലപ്പത്ത് തുടരണമെങ്കില്‍ ബിസിസിഐയുടെ ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു

Sourav Ganguly, BCCI president
പുതിയ അധ്യായം തുടങ്ങുന്നു; ഊഹാപോഹങ്ങൾ ഉയർത്തി സൗരവ് ഗാംഗുലിയുടെ ട്വീറ്റ്

ഗാംഗുലി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.