
പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് വവ്വാലുകളില്‍ നിപയ്‌ക്കെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്
വവ്വാലുകളുടെ ആവാസകേന്ദ്രം ധാരാളം ഉള്ളതിനാൽ കേരളത്തിൽ അതീവ ജാഗ്രത വേണമെന്ന് ഐസിഎംആർ റിപ്പോർട്ടിൽ പറയുന്നു
കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് നിരവധി വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയത്
വൈറസ് ബാധയ്ക്കു പിന്നിൽ പഴംതീനി വവ്വാലുകളാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സംഘം സ്ഥിരീകരിച്ചു
പഴംതീനി വവ്വാലുകളില്‍ നിന്ന് സ്വീകരിച്ച 13 സാംപിളുകളും നെഗറ്റീവാണ്
മറ്റ് മൃഗങ്ങളുടെ സാംപിൾ പരിശോനയിലും നെഗറ്റീവ് ആണ്. തിങ്കളാഴ്ച വീണ്ടും സാംപിളുകൾ പരിശോധനയ്ക്ക് അയക്കും
വവ്വാലുകളെ വ്യാപകമായി വേട്ടയാടുന്നതും വെടിവെച്ചകറ്റുന്നതും സ്ഥിതി ഗുരുതരമാക്കാനെ വഴിവെക്കുകയുള്ളൂവെന്നുവെന്ന് കേന്ദ്ര സംഘം