scorecardresearch
Latest News

Basil Thampy

കേരള സ്വദേശിയായ ഒരു ഇന്ത്യൻ ഫാസ്റ്റ് ബോളർ ആണു ബേസിൽ തമ്പി.[2] 2017 ഐ.പി.എല്ലിൽ എമേർജിങ് പ്ലയെർ അവാർഡ് കരസ്ഥമാക്കിയ താരമാണ് ബേസിൽ

Basil Thampy News

‘മലയാളി V/S മലയാളി’; ബേസില്‍ തമ്പിയെ ചെണ്ടയാക്കി സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്

30 പന്തില്‍ നിന്നും 40 റണ്‍സുമായാണ് സഞ്ജു പുറത്തായത്. ഓപ്പണര്‍ രഹാനെയുമൊത്ത് മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തവെയായിരുന്നു സഞ്ജുവിനെ രാജസ്ഥാന് നഷ്ടപ്പെടുന്നത്

top five bowlers, india pacers, ഇന്ത്യൻ ബോളർമാർ,Navdeep Saini, നവ്ദീപ് സൈനി,Avesh Khan, ആവേഷ് ഖാൻ,Basil Thampi, ബേസിൽ തമ്പി,Sandeep Warrier,സന്ദീപ് വാര്യർ,Ishan Porel, ഇഷാൻ പോറൽ, ie malayalam, ഐഇ മലയാളം
ശ്രീയേട്ടനാണെന്‍റെ ധൈര്യം: ആ സൗഹൃദത്തെ കുറിച്ച് ബേസിൽ തമ്പി

ശ്രീശാന്തിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്ത് നിന്ന് താഴെയിറക്കിയ അതേ ഐപിഎൽ തന്നെ മറ്റൊരു മലയാളി പേസറുടെ വളർച്ചയ്ക്കും കാരണമായി

എറിഞ്ഞത് വെറും 11 പന്ത്, മുംബൈയ്ക്ക് എതിരെ പ്രതിഭ തെളിയിച്ച് ബേസിൽ തമ്പി

വിജയം ആർക്കെന്ന് സംശയം ഉണ്ടായിരുന്ന സമയത്താണ് തമ്പിയുടെ തകർപ്പൻ സ്പെല്ലിലൂടെ സൂര്യകുമാർ യാദവ് പുറത്തായത്

India vs Sri Lanka Live Cricket Score, Live Score, India vs Sri Lanka Live Score, Live Cricket Score, Ind vs SL, Ind vs SL Live Score, Ind vs SL Live Streaming, live cricket tv, cricket news, indian express
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20; ബേസിൽ തമ്പിക്ക് ടീമിൽ ഇടമില്ല; വാഷിംഗ്‌ടൺ സുന്ദറിന് അരങ്ങേറ്റം

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം ടി20 മത്സരത്തിൽ ബേസിൽ തമ്പി കളിക്കില്ല. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബേസിൽ തമ്പിയ്ക്ക് പകരം…

‘തമ്പി അളിയനെ’ കേക്കിൽ കുളിപ്പിച്ച് സഹതാരങ്ങൾ; കേരളത്തിന്റെ രഞ്ജി ക്യാമ്പിൽ വമ്പൻ ആഘോഷം

ഒരിടവേളയ്ക്ക് ശേഷം കേരള ടീമിനെ രഞ്ജി ട്രോഫിയുടെ ക്വാർട്ടറിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് ബേസിൽ വഹിച്ചത്

ബാറ്റിങ്ങ് വെടിക്കെട്ട് കാഴ്ചവെച്ച് ശ്രേയസ് അയ്യർ , ത്രിരാഷ്ട്ര പരമ്പര ഇന്ത്യ ‘എ’ ടീമിന്

7 വിക്കറ്റിനാണ് രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ തകർത്തത്

Loading…

Something went wrong. Please refresh the page and/or try again.