
‘ജയജയജയജയഹേ’ എന്ന ചിത്രത്തിൽ എല്ലാ ദിവസവും ഇടിയപ്പമുണ്ടാക്കി കൊടുക്കുന്ന ഭവാനിയമ്മയുടെ നിസഹായത നിറഞ്ഞ മുഖം അത്ര വേഗമൊന്നും സിനിമാസ്വാദകരുടെ മനസ്സിൽ നിന്ന് മായില്ല
കൊല്ലത്തിന്റെ മണമുള്ള മൂന്ന് സിനിമകളാണ് ഈ വർഷം മലയാളത്തിലറങ്ങിയത്.
97 ലക്ഷം വിലമതിക്കുന്ന വോൾവോ എക്സ് സി 90 സ്വന്തമാക്കിയിരിക്കുകയാണ് ബേസിൽ
ബേസിൽ പങ്കുവച്ച ചിത്രത്തിനു താഴെ വന്ന കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
Jaya Jaya Jaya Jaya Hey OTT: സമൂഹം അഡ്രസ്സ് ചെയ്യപ്പെടേണ്ട ചില വിഷയങ്ങളെ നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിത്രത്തിന് തിയേറ്ററിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്
അഭിമുഖത്തിലൂടെ മാത്രം തങ്ങളുടെ സിനിമ പ്രമോട്ട് ചെയ്തിരുന്ന അഭിനേതാക്കൾ ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ കൂടെ റീൽസുകളിലെത്തുകയാണ്.
മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മത്സരം കാണാൻ ഖത്തറിൽ നേരിട്ടെത്തിയപ്പോൾ മറ്റു താരങ്ങൾ ഇന്ത്യയിലിരുന്ന് മെസിയുടെയും അർജന്റീനയുടെയും വിജയത്തെ വരവേറ്റു
കഴിഞ്ഞ ദിവസമാണ് ‘മിന്നൽ മുരളി’ എന്ന ചിത്രത്തിനു വേണ്ടി മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ്സ് ബേസിൽ ജോസഫ് സ്വന്തമാക്കിയത്.
മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ്സ് നേടി ബേസിൽ ജോസഫ്
Jaya Jaya Jaya Jaya Hey OTT: സമൂഹം അഡ്രസ്സ് ചെയ്യപ്പെടേണ്ട ചില വിഷയങ്ങളെ നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിത്രത്തിന് തിയേറ്ററിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്
‘ജയ ജയ ജയ ജയ ഹേ’യിലെ ഒരു ഡിലീറ്റഡ് സീൻ പ്രേക്ഷകർക്കായി ഷെയർ ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ
ജയ ജയ ജയ ജയഹേ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് സജിത മഠത്തിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്
ബേസില്‍ പങ്കുവച്ച ഒരു കുട്ടി ആരാധികയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്
Jaya Jaya Jaya Jaya Hey Movie Review & Rating: വളരെ ഗൗരവകരമായ വിഷയത്തെ, കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ജയ ജയ ജയ ജയഹെ
Jaya Jaya Jaya Jaya He, Autorickshawkkarante Bharya, Kumari Review Release Live Updates:കുമാരി, ജയ ജയ ജയ ജയ ഹെ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ…
New Malayalam Release: മൂന്നു മലയാളം ചിത്രങ്ങൾ കൂടി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു
ക്രിക്കറ്റ് താരം സഞ്ജുവിനൊപ്പം ബേസില്‍ ചെയ്ത ഒരു ചാറ്റ് ഷോ ഏറെ വൈറലായിരുന്നു.
സെപ്റ്റംബർ രണ്ടിനു റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബെസിൽ ജോസഫാണു നായകൻ
Onam Release: നാലു മലയാളചിത്രങ്ങളാണ് ഓണത്തോട് അനുബന്ധിച്ച് റിലീസിനൊരുങ്ങുന്നത്
Loading…
Something went wrong. Please refresh the page and/or try again.
ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘എങ്കിലും ചന്ദ്രികേ’ട്രെയിലർ പുറത്തിറങ്ങി.
ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്
ഡിസംബർ 24-ാം തീയതിയാണ് ചിത്രത്തിന്റെ റിലീസ്
ഡിസംബർ 24നാണ് ചിത്രത്തിന്റെ റിലീസ്
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്
ഗുസ്തി പിടിക്കാനും പഠിപ്പിക്കാനുമാണ് ഗോദയെത്തുന്നത്