
ചിത്രത്തില്‍ തന്റെ സാന്നിധ്യമെന്നത് നാമമാത്രമാണെന്നും മറ്റു ഒരു തരത്തിലുളള പങ്കാളിത്തവും തന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടില്ലെന്നു പറയുകയാണ് ജിജോ പുന്നൂസ്
തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്
ചിത്രീകരണം മാറ്റിവെച്ചതിനെ തുടർന്നുണ്ടായ ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് പൃഥ്വി ചിത്രത്തിൽ നിന്നും പിന്മാറുന്നത് എന്നാണ് റിപ്പോർട്ട്
‘ബറോസി’ന്റെ ആദ്യദിന ഷൂട്ടിനിടയിൽ നിന്നുള്ള ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്
കറുത്തവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ കാലത്ത് ചെറുതെങ്കിലും വിസ്മയയുടെ നിർദേശങ്ങൾക്കു ഏറെ പ്രസക്തിയുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ
15കാരനായ ലിഡിയനാണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്
‘ആശിര്‍വാദത്തോടെ ലാലേട്ടന്’ എന്ന പരിപാടിയ്ക്കിടെയാണ് മോഹന്‍ലാല്‍ ഈ പ്രഖ്യാപനവും പരിചയപ്പെടുത്തലും നടത്തിയത്.
Mohanlal Barroz film: സ്പാനിഷ് അഭിനേത്രി പാസ് വേഗ, നടൻ റാഫേല്‍ അമര്‍ഗോ എന്നിവരും ചിത്രത്തിലുണ്ട്