scorecardresearch
Latest News

Barcelona

സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലെ ബാർസലോണ ആസ്ഥാനമായ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സ എന്ന പേരിലറിയപ്പെടുന്ന ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ ഫുട്ബോൾ ടീം, ബാഴ്സലോണ എന്ന പേരിൽ പ്രശസ്തമായി.

Barcelona News

ബാഴ്സലോണയിലേക്ക് മെസി തിരിച്ചെത്തിയേക്കും; സൂചന നല്‍കി ക്ലബ്ബ് പ്രസിഡന്റ്

കഴിഞ്ഞ വര്‍ഷമാണ് പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ച് മെസി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മനിലേക്ക് ചേക്കേറിയത്

Real Madrid vs Barcelona
സ്പാനിഷ് സൂപ്പര്‍ കപ്പ്: രക്ഷകനായി വാൽവെർഡെ; ബാഴ്സയെ തകര്‍ത്ത് റയല്‍ ഫൈനലില്‍

നാളെ നടക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ്-അത്ലറ്റിക്ക് ക്ലബ് മത്സരത്തിലെ വിജയികളെ റയല്‍ ഫൈനലില്‍ നേരിടും

FC Barcelona, Xavi Hernandez
ബാഴ്സയില്‍ സാവിയുടെ രണ്ടാം യുഗം; ഇത്തവണ പരിശീലകനായി

നവംബര്‍ എട്ടാം തിയതി ബാഴ്സയുടെ മൈതാനമായ ക്യാംപ് നൗവില്‍ നടക്കുന്ന പ്രത്യേക ചടങ്ങലായിരിക്കും സാവിയെ പരിശീലകനായി ടീം മാനേജ്മെന്റ് അവതരിപ്പിക്കുക

UEFA Champions League, Manchester United, Cristiano Ronaldo
വമ്പന്‍ ടീമുകള്‍ കളത്തില്‍; യുവേഫ ചാമ്പ്യന്‍സ് ലീഗിന് കിക്ക് ഓഫ്

നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി, ബയേണ്‍ മ്യൂണിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, ബാഴ്സലോണ തുടങ്ങിയ കരുത്തരായ ടീമുകള്‍ ഇന്നിറങ്ങും

Spanish League, La Liga, Real Madrid, Atletico Madrid, FC Barcelona, Football News, IE Malayalam, ഐഇ മലയാളം
റയലിന് തകർപ്പൻ ജയം, അത്ലറ്റിക്കോ കടന്നുകൂടി; സ്പാനിഷ് ലീഗിൽ കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ച്

2014 ന് ശേഷം ആദ്യമായി കിരീടം നേടുക എന്ന ലക്ഷ്യമാണ് അത്ലറ്റിക്കോയ്ക്ക് മുന്നിലുള്ളത്

Real Madrid, റയല്‍ മാഡ്രിഡ്, FC Barcelona, എഫ്സി ബാഴ്സലോണ, Athletico Madrid, Spanish League, Spanish League point table, la liga point table, la liga news, football news, IE Malayalam, ഐഇ മലയാളം
സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി; ബെറ്റിസിനോട് സമനില

റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് മത്സരഫലം. ഇതോടെ എതിരാളികളായ ബാഴ്സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും ലീഡ് നേടാനുള്ള അവസരവും ഒരുങ്ങി

Real Madrid, റയല്‍ മാഡ്രിഡ്, FC Barcelona, ബാഴ്സലോണ, Athletico Madrid, അത്ലറ്റിക്കോ മാഡ്രിഡ്, Spanish League ,സ്പാനിഷ് ലീഗ്, Juventus, Cristiano Ronaldo, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, Lionel Messi, Football News, Indian Express Malayalam, IE Malayalam, ഐഇ മലയാളം
സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്; റയൽ അത്ലറ്റിക്കോയെ മറികടന്നു

കരിം ബെൻസിമയുടെ ഇരട്ട ഗോളാണ് റയലിന്റെ ജയം അനായാസമാക്കിയത്. 21 ഗോളുമായി ബെൻസിമ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതെത്തി

European Super League, യൂറോപ്യന്‍ സൂപ്പര്‍ ലീഗ്, European Super League teams, യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ടീമുകള്‍, European Super League news, യൂറോപ്യന്‍ സൂപ്പര്‍ ലീഗ് വാര്‍ത്തകള്‍, European Super League laws, European Super League explainer, European Super League details, European Super League matches, Real madrid, റയല്‍ മാഡ്രിഡ്, barcelona, juventus, യുവന്റ്സ്, manchester united,മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, arsenal, tottenham, athletico madrid, ac milan, football news, sports news, ie malayalam, ഐഇ മലയാളം
റയലും, ബാഴ്സയുമുൾപ്പെടെ 15 പ്രമുഖ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗ് വിടുന്നു; ഇനി കളി യൂറോപ്യൻ സൂപ്പർ ലീഗിൽ

എസി മിലാൻ, യുവന്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ടോട്ടനം, ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളാണ് സൂപ്പർ ലീഗിലെ കരുത്തന്മാർ

Loading…

Something went wrong. Please refresh the page and/or try again.