സംസ്ഥാനത്തെ ബാറുകൾ ഇന്നു തുറക്കും
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തനം
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തനം
സംസ്ഥാനത്ത് സിബിഐക്കുണ്ടായിരുന്ന പൊതുസമ്മതം നീക്കിയ സർക്കാർ രമേശ് ചെന്നിത്തലയ്‌ക്കെതിരായ സിബിഐ അന്വേഷണ ഹർജിയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകം
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിജ്ഞാപനം വരാനിരിക്കുകയാണ്
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി കൂടി നൽകിയ പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്ന് ബാർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ബാറുകളും ബിയർ വെെൻ പാർലറുകളും തുറക്കുക
നാളെ മുതൽ മദ്യവിൽപ്പനയില്ലാത്തതിനാൽ ഇന്ന് ബിവറേജസ് ഔട്ട്‌ലറ്റുകളിലും ബാറുകളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പൊലീസ് പരിശോധന കർശനമാക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ബെവ്ക്യൂ ടോക്കൺ വഴി മാത്രമേ മദ്യം ലഭിക്കൂ
ഓൺലെെൻ ക്യൂ വഴിയുള്ള മദ്യവിതരണത്തിനായി സർക്കാർ മാർഗനിർദേശമിറക്കിയിട്ടുണ്ട്
സംസ്ഥാനത്ത് മദ്യവില കൂടും
ആലുവ സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്
അതേസമയം ബിവറേജ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മദ്യവിൽപ്പന ആരംഭിക്കുമെന്ന സൂചനകളാണ് ഇന്റർനാഷണൽ സ്‌പിരിറ്റ്‌സ് ആൻഡ് വെെൻ അസോസിയേഷൻ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയർമാൻ അംരിത് കിരൺ സിങ് നൽകുന്നത്
ബാർ ഹോട്ടൽ തൊഴിലാളികളുടെ മിനിമം വേതനം 18000 രൂപയാക്കി നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം