
വ്യാജരേഖകൾ ഹാജരാക്കിയതിനും രഹസ്യമൊഴിയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനും ബിജു രമേശിനെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി
അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബിജു രമേശ് ആവര്‍ത്തിച്ചു
വളരെ ദയനീയമായി വിളിച്ച് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന് ചെന്നിത്തലയുടെ ഭാര്യ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും ബിജു രമേശ്
വി.എസ്.അച്യുതാനന്ദന്, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്
കോഴ നല്‍കിയ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളേയും പ്രതി ചേര്‍ക്കണമെന്നും ബിജു ആവശ്യപ്പെടുന്നുണ്ട്
കോടതിയിൽ പ്രോസിക്യൂഷൻ സ്വീകരിച്ച നിലപാട് പരിശോധിക്കണമെന്നും മുൻ മുഖ്യമന്ത്രി
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍നിന്ന് മന്ത്രി കെ.എം.മാണി ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ഉയർന്ന ആരോപണം
കേരളാ കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മണിയുടെ പ്രതികരണം
ഹൈക്കോടതിയിൽ ഇന്ന് നടന്ന വാഗ്വാദത്തിന് പിന്നാലെയാണ് സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റിയത്
പ്രതിപക്ഷ നേതാവായിരിക്കെ ഈ കേസുകളില്‍ വിഎസിന്റെ നേതൃത്വത്തില്‍ സഭയക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു
കേസ് അന്വേഷണം തുടരാനാണ് താൻ നിർദ്ദേശം നൽകിയതെന്ന് സർക്കാർ അഭിഭാഷകൻ
“അരി വാങ്ങിക്കാൻ കാശില്ലാത്തവനോ സാധാരണക്കാരനോ നൂറിന്റെയോ ആയിരത്തിന്റെയോ അഴിമതി നടത്തിയാൽ അവർക്ക് ഒരു നീതി. കോടികളുടെ അഴിമതി നടത്തുന്നവരോട് വിജിലൻസിന് മറ്റൊരു നീതി”
കെ.എം.മാണിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടാക്കിയ കേസാണിത്
അഹമ്മദാബാദ് ലാബിലെ ഫോറന്‍സിക് പരിശോധനയിലാണ് ശബ്ദരേക കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞത്