22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്
ബാങ്ക് ലയനം സംബന്ധിച്ച സർക്കാർ തീരുമാനം ഏറ്റവും നിർഭാഗ്യകരവും തീർത്തും അനാവശ്യവുമാണെന്ന് എ ഐ ടി യു സി പ്രതികരിച്ചു
ബാങ്ക് ലയനം സംബന്ധിച്ച സർക്കാർ തീരുമാനം ഏറ്റവും നിർഭാഗ്യകരവും തീർത്തും അനാവശ്യവുമാണെന്ന് എ ഐ ടി യു സി പ്രതികരിച്ചു
തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ബാങ്കേഴ്സ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു
പത്ത് പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്
സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് ജനറൽ മാനേജർ, അക്കൗണ്ടന്റ്, സീനിയർ ക്ലർക്ക്, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇന്റേണൽ ഓഡിറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് ഒഴിവുകൾ
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ട്. അവസാന തീയതി ഏപ്രിൽ 29 ആണ്
കോഴിക്കോട്, കൊച്ചി ശാഖകളിൽ പ്യൂണിന്റെ 25 ഒഴിവും പാർട്ട്ടൈം സ്വീപ്പറുടെ 10 ഒഴിവുമാണുളളത്
IBPS calender 2019: ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്സ്, ആർആർബിഎസ്, സിആർപി അടക്കം വിവിധ ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുക
ഫലം അറിയാൻ ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ibps.in സന്ദർശിക്കുക
ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in എന്ന വെബ്സൈറ്റിലൂടെ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
canarabank.com എന്ന വെബ്സൈറ്റി വഴിയാണ് റജിസ്ട്രേഷൻ നടപടികൾ
വിജയ് മല്യയെ പോലെയുള്ളവർ അനേകം കോടി രൂപ ലോണെടുത്ത് മുങ്ങുമ്പോൾ കാണിക്കാത്ത വികാരവും പരവേശവുമൊന്നും ഇക്കാര്യത്തിൽ ബാങ്കുകൾ കാണിക്കേണ്ട കാര്യമില്ലെന്നും ഐസക് പറഞ്ഞു.
ഇരുപത്തിനാല് വര്ഷം മുന്പാണ് സുഹൃത്തിനായി രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്