
കള്ളപ്പണം വെളുപ്പിക്കല് തടയല് നിയമത്തിലെ വ്യവസ്ഥകള് പ്രകാരമാണ് ഇ ഡിയുടെ നടപടി. 68,62,081 രൂപയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്
കഴിഞ്ഞ ദിവസമായിരുന്നു അജേഷും ഭാര്യയും വീട്ടിലില്ലാത്ത സമയത്ത് സഹകരണ ബാങ്ക് ജീവനക്കാരെത്തി ജപ്തി നടപടികള് സ്വീകരിച്ചത്
എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഭാഗമാകും
ഒരു ഐടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും പേ ടിഎം പേയ്മെന്റ് ബാങ്കിന് ആർബിഐ നിർദ്ദേശം നൽകി
ബെംഗളുരു സ്വദേശിയായ ഇരുപത്തിയെട്ടുകാരനായ മെക്കാനിക്കൽ എൻജിനീയറാണ് അറസ്റ്റിലായത്
രാജ്യവ്യാപക പ്രതിഷേധത്തില് പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീൺ ബാങ്ക് മേഖല, വിദേശ ബാങ്കുകള് എന്നിവ പൂർണമായും അടഞ്ഞു കിടക്കും
2022 ജനുവരി ഒന്ന് മുതൽ എടിഎം കാർഡ് നമ്പർ, കാലഹരണ തീയതി തുടങ്ങി ഉപഭോക്താക്കളുടെ കാർഡിന്റെ വിശദാംശങ്ങൾ നിലവിലെ ഫോർമാറ്റിൽ സേവ് ചെയ്യാന് കഴിയില്ലെന്ന് ഗൂഗിള് അറിയിച്ചു
പേടിഎമ്മിനു നവംബര് പകുതിയോടെ മുംബൈ ഓഹരി വിപണിയില് ലിസ്റ്റ് ചെയ്യാനാകുമെന്നാണ് വൃത്തങ്ങളില്നിന്നു ലഭിക്കുന്ന വിവരം
കാത്തലിക്ക് സിറിയന് ബാങ്ക് (സിഎസ്ബി) ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്
കേരളത്തിലെ ട്രേഡ് യൂണിയൻ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ കാണാതായതായി ബന്ധുക്കള് പൊലീസില് പരാതി നല്കിയത്
ബാങ്കില് കഴിഞ്ഞ 10 വര്ഷത്തിനിടെ 1029 കോടി രൂപയുടെ കള്ളപ്പണ, ബിനാമി ഇടപാടുകള് നടന്നതായാണ് അന്വേഷണ റിപ്പോര്ട്ട്
Onam 2021: ഓഗസ്റ്റ് 20 മുതൽ ബാങ്കുകൾക്ക് അവധിയാണ്
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്
ഡിഐസിജിസി ബില്ലിന്റെ പരിധിയിൽ എല്ലാ വാണിജ്യ ബാങ്കുകളും ഉൾക്കൊള്ളുന്നതായും എല്ലാ ബാങ്ക് നിക്ഷേപങ്ങൾക്കും ഇത് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുവെന്നും ധനകാര്യ മന്ത്രി പറഞ്ഞു
സംസ്ഥാനത്തെ ഏഴായിരത്തിലധികം വരുന്ന ബാങ്കുകളാണ് അടഞ്ഞു കിടന്നത്. നാൽപതിനായിരത്തോളം ജീവനക്കാരാണ് രണ്ടു ദിവസത്തെ സമരത്തില് പങ്കെടുത്തത്
മതിയായ ജീവനക്കാരില്ലാത്തതിനാൽ സേവനങ്ങൾ നിലച്ച മട്ടാണ്. ബാങ്ക് ശാഖകളിലെത്തിയുള്ള നിക്ഷേപം, പണം പിൻവലിക്കൽ എന്നിവയും മിക്ക ഇടങ്ങളിലും തടസപ്പെട്ടു
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുളള കേന്ദ്ര സര്ക്കാര് നീക്കത്തില് പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര് മാർച്ച് 15, 16 ദിവസങ്ങളിൽ പണിമുടക്കുന്നത്
അത്യാവശ്യ ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തണം. അല്ലാത്തപക്ഷം നാല് ദിവസം കഴിഞ്ഞേ ഇനി ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കൂ
Loading…
Something went wrong. Please refresh the page and/or try again.