
ഓൺലൈൻ പണമിടപാടുകൾ വർധിച്ചതോടെ പല തരത്തിലുള്ള സൈബർ തട്ടിപ്പുകളും കൂടിവരുന്നു. സൈബർ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരയായാൽ പരാതി നൽകേണ്ടത് ആർക്കെന്നും എങ്ങനെയെന്നുമറിയാം
ശങ്കറിന്റെ സഹപ്രവർത്തകരായ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ക്ലർക്ക് എന്നിവരെയും പ്രതിചേർത്താണ് കേസ്
ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി, പഞ്ചാബ് പൊലീസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് പുതിയ സംഭവം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ വഞ്ചിച്ചെന്ന പരാതിയില്‍ ഫെബ്രുവരി ഏഴിനാണ് സിബിഐ കേസെടുത്തത്
എബിജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിനും അന്നത്തെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെയുമാണ് കേസ്
ബാങ്ക് തട്ടിപ്പ് സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മുസ്ലിം ലീഗിന്റെ ‘പുലിക്കുട്ടി’ അഴിമതിപ്പണമുപയോഗിച്ചു നടത്തുന്ന ഹിമാലയന്‍ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ടുവരല്‍ ഓരോ പൗരന്റെയും കടമയാണ്. ആ ബാധ്യതാ നിര്‍വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്കു…
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്കും ബാങ്കിനും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നത് ബാധിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്
വിജീഷിനെ തട്ടിപ്പ് നടന്ന ബാങ്ക് പത്തനംതിട്ട ശാഖയില്‍ ഇന്നു രാവിലെ എത്തിച്ച് തെളിവെടുപ്പ് നടത്തി
കള്ളപ്പണക്കേസിലാണ് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തത്
ഫോണ്‍പേ ഇടപാടുകള്‍ നടത്തുന്നതിന് യെസ് ബാങ്കിനെയാണ് ആശ്രയിക്കുന്നത്
2018 – 2019 വർഷത്തിൽ 71542 കോടി രൂപയാണ് തട്ടിയെടുത്തത്
2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്സിയും രാജ്യം വിട്ടത്
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ വീണ്ടും നിരസിച്ചത്
മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്
ബാങ്കിന്റെ ഓൺലൈൻ സംവിധാനത്തിൽ നുഴഞ്ഞുകയറിയാണ് തട്ടിപ്പ്
എന്തുകൊണ്ടാണ് മോദി തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരാഞ്ഞു.
റെഡ് കോർണർ നോട്ടീസ് അനുസരിച്ച് ഇന്റർപോളിലെ അംഗരാജ്യങ്ങളിൽ എവിടെ വച്ചും കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ സാധിക്കും.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നിശിതമായി വിമർശിക്കുന്ന “ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ” സിനിമയിൽ അനുപം ഖേറാണ് മൻമോഹൻ സിങ്ങായി വേഷമിടുന്നത്
Loading…
Something went wrong. Please refresh the page and/or try again.