scorecardresearch
Latest News

Bangladesh Cricket Team

ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമായ ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം, ദി ടൈഗേഴ്സ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് ടീമിന്റെ കാര്യനിർവാഹകർ. ടെസ്റ്റ് പദവിയും ഏകദിന പദവിയുമുള്ള ബംഗ്ലാദേശ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ ഒരു പൂർണാംഗമാണ്. 2000മാണ്ട് മുതൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി ഉണ്ട്. ടെസ്റ്റ് പദവി ലഭിക്കുന്ന പത്താമത് ടീമാണ് ബംഗ്ലാദേശ്.

Bangladesh Cricket Team News

india
അവസാന ഓവര്‍ വരെ ആവേശം; ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

83 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 100 റണ്‍സ് അടിച്ചെടുത്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്.

INDIAN cricket,VIRATKOHLI,KL RAHUL,BANGALADESH
India vs Bangladesh T20 World Cup 2022: ടി 20 ലോകകപ്പ്: അര്‍ധസെഞ്ചുറിയുമായി രാഹുലും കോഹ്ലിയും; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അഞ്ച് റണ്‍സ് വിജയം

India vs Bangladesh T20 World Cup 2022: 44 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Cricket, ക്രിക്കറ്റ്, MS Dhoni, എംഎസ് ധോണി, Mahendra Singh Dhoni, മഹേന്ദ്ര സിങ് ധോണി MS Dhoni stumping, എംഎസ് ധോണി സ്റ്റമ്പിങ്, T20 World Cup 2016, India vs Bangladesh last ball win, 2016 ട്വന്റി 20 ലോകകപ്പ്, ie malayalam,  ഐഇ മലയാളം
അവസാന പന്തില്‍ ഇടിമിന്നല്‍ സ്റ്റമ്പിങ്; ബംഗ്ലാദേശ് ഹൃദയം തകര്‍ത്ത ധോണി മാജിക്കിന് അഞ്ച് വയസ്

2016 ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ജീവന്‍ മരണ പോരാട്ടത്തിൽ കീപ്പിങ് പൊസിഷനില്‍നിന്ന് ഇടിമിന്നല്‍ പോലെ ഓടിയെത്തി സ്റ്റമ്പ് ചെയ്ത ധോണി ഇന്ത്യക്ക് സമ്മാനിച്ചത് ഒരു റണ്‍സിന്റെ…

india vs bangladesh fight, india vs bangladesh u19 world cup,U 19 Cricket, അണ്ടർ 19 ക്രിക്കറ്റ്, U 19 Cricket World Cup, India vs Bangladesh, അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്, IE Malayalam, ഐഇ മലയാളം, india vs bangladesh u19 world cup fight, ind vs ban, cricket news
ബംഗ്ലാദേശിന്റെ വിജയം 1983ലെ കപിലിന്റെ ചെകുത്താന്മരുടെ ലോകകപ്പ് നേട്ടത്തോട് ഉപമിച്ച് ക്രിക്കറ്റ് ലോകം; കാരണം ഇതാണ്

യശസ്വി ജയ്സ്വാളും ദിവ്യാൻഷ് സക്സേനയും രവി ബിഷ്ണോയിയും ആദിത്യ ത്യാഗിയുമെല്ലാം ഉൾപ്പെടുന്ന കരുത്തുറ്റ ഇന്ത്യൻ നിരയെ ഫലപ്രദമായി നേരിട്ട ബംഗ്ലാദേശ് അർഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്

നാണക്കേടില്‍ നിന്ന് കരകയറി ബംഗ്ലാദേശ്; വിജയം ലക്ഷ്യമിട്ട് ഇന്ത്യ

ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ് പിന്തുടർന്ന ബംഗ്ലാദേശിന് 13 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു

India vs Bangladesh, ഇന്ത്യ - ബംഗ്ലാദേശ്, india score, pInk ball test, live score, day 2, virat kohli, ajinkya rahane, india take lead, ലൈവ്, പിങ്ക് ബോൾ ടെസ്റ്റ്, cricket news, ക്രിക്കറ്റ് വാർത്ത, ie malayalam, ഐഇ മലയാളം
നായകന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യ; ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു, 241 റൺസിന്റെ ലീഡ്

ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെന്ന നിൽക്കെ ഇന്ത്യൻ നായകൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു

virat kohli, ie malayalam
കോഹ്‌ലിയും ജഡേജയും പുറത്ത്; ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് തിരിച്ചുവരുന്നു

രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 174 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അതിവേഗം തന്നെ സ്കോറിങ്ങിൽ താളം കണ്ടെത്തി

ബംഗ്ലാദേശ് താരത്തിന് പരുക്ക്; ഓടിയെത്തിയത് ഇന്ത്യന്‍ ഫിസിയോ, കയ്യടിച്ച് ക്രിക്കറ്റ് ലോകം

‘സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്’ എന്ന അടിക്കുറിപ്പോടെ ബിസിസിഐയാണ് ഈ വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്

‘പന്തെവിടെ…പന്തെവിടെ?’ ‘പന്ത് ദാ ഇവിടെ’; രോഹിത് വിട്ടത് പുജാര പിടിച്ചു, പൊട്ടിച്ചിരിച്ച് കോഹ്‌ലി, വീഡിയോ

പന്ത് കാണാൻ സാധിക്കാതെ രോഹിത് അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നത് വീഡിയോയിൽ കാണാം

രാപകൽ പൂരത്തിനൊരുങ്ങി കൊൽക്കത്ത; ഒന്നമതെത്താൻ ഇന്ത്യയും ഒപ്പമെത്താൻ ബംഗ്ലാദേശും

ഇൻഡോറിൽ നടന്ന ആദ്യ മത്സരത്തിൽ ആധികാരിക വിജയം നേടിയ ഇന്ത്യ കൊൽക്കത്തയിലും ജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്

Loading…

Something went wrong. Please refresh the page and/or try again.