കോവിഡ് പ്രതിരോധത്തിന് ഇത് ബൊമ്മനഹള്ളി മാതൃക
റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് ബെംഗളൂരുവിലെ ബൊമ്മനഹള്ളി സോൺ ഈ പദ്ധതി നടപ്പാക്കുന്നത്
റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് ബെംഗളൂരുവിലെ ബൊമ്മനഹള്ളി സോൺ ഈ പദ്ധതി നടപ്പാക്കുന്നത്
രോഗമുക്തി നേടി ഒരു മാസത്തിനുള്ളിലാണ് വീണ്ടും കോവിഡ് ബാധിക്കുന്നത്
അക്രമത്തിൽ മുസ്ലിം ആധിപത്യമുള്ള കർണാടക പ്രദേശങ്ങളിൽ അധികാരം നേടാൻ ശ്രമിക്കുന്ന രാഷ്ട്രീയ സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു
ജൂലൈ ഒന്ന് വരെ ആകെ 97 പേരാണ് നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ജൂലൈ 26ന് ഇത് 862 ആയി വർധിച്ചു
വ്യാഴാഴ്ച്ച സംസ്ഥാനത്ത് 4,169 കേസുകളും 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടിയ പ്രതിദിന വര്‍ദ്ധനവ് ആണിത്
അവശ്യ സര്‍വീസുകളേയും പരീക്ഷകളേയും ഒഴിവാക്കിയിട്ടുണ്ട്
ഭൂകമ്പത്തിന്റെ പ്രകമ്പനമായി ചിലര്‍ക്ക് അനുഭവപ്പെട്ടപ്പോള്‍ മറ്റുചിലര്‍ക്കത് യുദ്ധവിമാനം പറക്കുമ്പോഴുള്ള ശബ്ദമായി തോന്നി
മൂൺവാക്ക് എന്നാണ് ഈ വീഡിയോക്ക് പേരിട്ടിരിക്കുന്നത്. തുങ്കനഗർ മെയിൻ റോഡിന്റെ ഗർത്തങ്ങളിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്
പബ്ബിനെതിരേയും കെട്ടിട ഉടമക്ക് എതിരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉയരത്തില്‍ നിന്നും താഴൊട്ട് വന്ന് പതിച്ച റൈഡ്, മുന്‍നിരയില്‍ ഇരുന്ന നാലുപേരുടെ കാല്‍മുട്ടിലാണ് പതിച്ചത്
Lok Sabha Election 2019 Results: ജനുവരി 1നാണ് പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്കുളള പ്രവേശനം പ്രഖ്യാപിച്ചത്.
സൂര്യ കിരണ്‍ വ്യോമാഭ്യാസ സംഘത്തിന്റെ വിമാനങ്ങളാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത്