scorecardresearch
Latest News

Ball Tampering News

പോയ വർഷം കായിക ലോകം സാക്ഷ്യം വഹിച്ച പ്രധാന വിവാദങ്ങള്‍

സംഭവ ബഹുലമായിരുന്നു ഇക്കൊല്ലം കായിക രംഗം. അട്ടിമറികളുടെ ഫുട്‌ബോള്‍ ലോകകപ്പും സ്പോർട്സിന്റെ രാഷ്ട്രീയവുമെല്ലാമായി ഓര്‍ത്തുവെക്കാന്‍ ഒരുപാടുണ്ട്. അതേസമയം തന്നെ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളും കായിക ലോകത്ത് അരങ്ങേറി.…

steve smith, ball tampering, vodafone ad, controversy, david warner, ie malayalam, australia, സ്റ്റീവ് സ്മിത്ത്, പന്ത് ചുരണ്ടല്‍, വിവാദം, ഓസ്ട്രേലിയ, വോഡാഫോണ്‍, ഐഇ മലയാളം
‘നീയോ മാന്യതയെ കുറിച്ച് പറയുന്നത്?’; പന്ത് ചുരണ്ടല്‍ പരസ്യമാക്കിയ സ്മിത്ത് വിവാദത്തില്‍

തനിക്ക് തെറ്റ് പറ്റിയെന്നും തിരിച്ചു വരുമെന്നും സ്മിത്ത് വീഡിയോയില്‍ പറയുന്നുണ്ട്

‘അടവ് തെറ്റി ആശാന്‍’; ഓസീസ് പേസര്‍മാരെ കളി പഠിപ്പിക്കാനെത്തിയ സ്മിത്ത് അടിതെറ്റി വീണു!

വിലക്ക് നിലനില്‍ക്കെ തന്നെ സ്മിത്ത് നെറ്റ്സില്‍ പ്രാക്ട്സീനെത്തിയത് ഓസീസ് പേസർമാരെ വിരാട് കോഹ്‌ലിയെ നേരിടാന്‍ സഹായിക്കാനായിരുന്നു

സ്‌മിത്തിനും വാർണർക്കും കൊടുത്തത് പോര; ഐസിസിക്കെതിരെ സ്റ്റീവ് വോ

പന്ത് ചുരണ്ടൽ വിവാദത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്മിത്തും വാർണറും ബാൻക്രോഫ്റ്റും ഇപ്പോൾ പ്രാദേശിക ലീഗുകളും ടി 20 ലീഗുകളും കളിക്കുന്നുണ്ട്

‘അന്ന് ഗര്‍ഭം അലസി, ഞാനും ഡേവും കുളിമുറിയില്‍ പൊട്ടിക്കരഞ്ഞു’; ഡേവിഡ് വാര്‍ണറുടെ ഭാര്യ

പന്തു ചുരണ്ടൽ വിവാദത്തില്‍ ഭര്‍ത്താവ് അകപ്പെട്ടതിന്റെ മാനസിക സംഘര്‍ഷത്തില്‍ തന്റെ ഗര്‍ഭം അലസിപ്പോയതായി ഓസീസ് മുൻ ഉപനായകൻ ഡേവിഡ് വാർണറുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍

‘സ്മിത്ത് ചതിയനല്ല, കരുത്തോടെ തിരിച്ചുവരും’; പിന്തുണയുമായി ഗാംഗുലി

സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും വേദിയില്‍ ഇരിക്കെയായിരുന്നു ദാദയുടെ പ്രതികരണം

‘ഇത് ഞാൻ പൂര്‍ണ മനസോടെ സ്വീകരിക്കുന്നു’; നിലപാട് വ്യക്തമാക്കി ഡേവിഡ് വാർണർ

അപ്പീലിന് പോകില്ലെന്ന് സ്റ്റീവ് സ്മിത്തും കാമറൂൺ ബാൻകോഫ്റ്റും നേരത്തെ പ്രഖ്യാപിച്ചിരുന്നു

വാര്‍ണര്‍ക്ക് പകരക്കാരനെ കണ്ടെത്തി സണ്‍റൈസേഴ്‌സ്; എത്തുന്നത് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം

പന്തു ചുരണ്ടല്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട ഓസീസ് മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്

ഓസീസ് ടീമിന് കനത്ത തിരിച്ചടി; കടുത്ത തീരുമാനമെടുത്ത് കോച്ച് ഡാരൻ ലീമാൻ

പന്ത് ചുരണ്ടൽ വിവാദം തന്റെ വിശ്വാസ്യതയും കളങ്കപ്പെടുത്തിയെന്നതാണ് കോച്ചിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്

‘ചതിയൻ’ എന്ന് ആരാധകർ, ഒന്നും മിണ്ടാതെ വികാരാധീനനായി നടന്നകന്ന് സ്റ്റീവ് സ്മിത്ത്- വീഡിയോ

സ്മിത്തിനെ കണ്ടയുടൻ അവരെല്ലാം ചതിയൻ ചതിയൻ എന്നു ഉച്ചത്തിൽ വിളിക്കുകയായിരുന്നു

ഇതല്‍പ്പം കടുത്തു പോയി, അവരെ കളിക്കാന്‍ അനുവദിക്കണം: സ്മിത്തിനും വാര്‍ണര്‍ക്കും പിന്തുണയുമായി ഷെയ്ന്‍ വോണ്‍

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐപിഎല്ലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്

വിവാദങ്ങള്‍ക്കിടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബാറില്‍ വാര്‍ണറുടെ പാര്‍ട്ടി; പുറത്താക്കണമെന്ന് സഹതാരങ്ങള്‍

പന്ത് ചുരണ്ടാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടത് വാര്‍ണര്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്

‘ക്രിക്കറ്റിനെ ഒറ്റിക്കൊടുത്തവര്‍’; സ്വന്തം ടീമിനെ ട്രോളി ഓസീസ് ആരാധകർ; വീഡിയോ പങ്കുവച്ച് പീറ്റേഴ്‌സണ്‍

ഓസീസ് താരങ്ങളെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ആരാധകരുമാണ്

ചതിയന്‍ സ്മിത്തിന് വിലക്കും പിഴയും; പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഐസിസി നടപടി

ബാന്‍ക്രോഫ്റ്റിന്റെ കുറ്റസമ്മതം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു

സോട്ടാനിയുടെ ‘ഓസ്‌കാര്‍’ ഐറ്റം; ഓസ്‌ട്രേലിയയുടെ ‘നെറികേട്’ ലോകത്തെ അറിയിച്ച ക്യാമറാമാന്‍

വിലക്ക് അടക്കമുള്ള കടുത്ത നടപടിയായിരിക്കും ഓസീസ് ടീമിനേയും സ്മിത്തിനേയും കാത്തിരിക്കുന്നത്

‘ഇത്ര ചീപ്പാണോ ഓസ്‌ട്രേലിയക്കാര്‍’; കളിക്കിടെ പന്തില്‍ കൃത്രിമത്വം കാണിക്കുന്ന ബാന്‍ക്രോഫിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മഞ്ഞ നിറത്തിലുള്ള ചിപ്പ് പോലുള്ള വസ്തുകൊണ്ട് ബാന്‍ ക്രോഫ് പന്ത് ചുരണ്ടുകയായിരുന്നു

Best of Express