
എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അത് ഞാൻ സഹിച്ചോളാം
മമ്മൂട്ടിയും ബാലചന്ദ്രനും തമ്മില്‍ മഹാരാജാസ് കോളേജ് കാലം മുതലുള്ള സൗഹൃദവും അതില്‍ ഇപ്പോള്‍ കാലം കല്പ്പിച്ചു കൊടുത്തിരിക്കുന്ന നിറഭേദങ്ങളുമാണ് ഈ കുറിപ്പിനെ ശ്രദ്ധേയമാക്കുന്നത്
ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്കുന്ന മലയാളികളുടെ സാംസ്കാരിക നായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല
രാഘവന്റെ കണ്ണുകള്‍ ജ്വലിച്ചു. നാഗക്കളത്തിലുറയുന്ന പെണ്‍കിടാവിന്റെതു പോലെ ഭീതിദമായി. ചെണ്ടയുടെ ഉഗ്രതാളം മുഴങ്ങി. ചേങ്ങലകള്‍ പൊട്ടിത്തകര്‍ന്നു. തിരശ്ശീല പറിഞ്ഞു കീറി. രൗദ്രഭീമന്റെ പാദപതനത്തില്‍ ഭൂമി കിടുങ്ങി, സൗരഗോളങ്ങള്‍…
എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു
“ആധുനിക ഇന്ത്യയുടെ നിലനിൽപ്പിന് അടിസ്ഥാനമായ ഗ്രന്ഥം നമ്മുടെ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ് സംഘപരിവാരത്തിന്റെ ആശയലോകം”
‘കവിതയെ ഉപാസിക്കലാണെന്റെ മൃത്യുഞ്ജയം. അരനൂറ്റാണ്ട് അതു ആവും വിധം ചെയ്തിട്ടുണ്ട്. അങ്ങനെയങ്ങു വിരട്ടല്ലേ ടീച്ചറേ’
ബാലചന്ദ്രന് ചുള്ളിക്കാടിലേക്ക് നോക്കുകയാണ് കവിയും എഴുത്തുകാരനും അതിലുപരി ബാലചന്ദ്രന്റെ ആദ്യ സമാഹാരമായ പതിനെട്ടു കവിതകളുടെ പ്രസാധക നെടുതൂണുമായിരുന്ന ലേഖകൻ
ബാലചന്ദ്രൻ ചുളളിക്കാട് എന്ന കവിയുമായി കോളജ് കാലം മുതലുളള സൗഹൃദത്തെ കുറിച്ച് വ്യത്യസ്തമായ ചില ഓർമ്മകളിലേയ്ക്ക് പോവുകയാണ് മാധ്യമ പ്രവർത്തകയായിരുന്ന ബിന്ദു കെ പ്രസാദ്
“ഇപ്പോഴുമില്ല, ബാലനെ എതിര്ത്തുവാങ്ങിച്ചെടുത്ത ഇഷ്ടക്കേടുകളെയോര്ത്ത് ഒരു പുനര്‍വിചിന്തനം.”
“എന്റെ ഹൃദയത്തിന്റെ തൊട്ടടുത്തിരിക്കുന്ന മൂന്നോ നാലോ എഴുത്തുകാരിൽ ഒരാൾ ബാലചന്ദ്രനും, എന്റെ ജീവിതത്തിന്റെ ഗതി വിഗതികളിൽ തുണനിന്ന മിക്ക വരികളും എഴുതിയത് അയാളുമാണ്”
ജന്മദിനാഘോഷങ്ങളുടെ ആരവങ്ങളിൽ നിന്നൊഴിഞ്ഞ് ബംഗളുരുവിലെ ബുദ്ധ വിഹാരത്തിലായിരുന്നു കേരളത്തെ ഇളക്കി മറിച്ച കവി ബാലചന്ദ്രൻ ചുളളിക്കാട്
ബാലചന്ദ്രന് ചുളളിക്കാട് എന്ന കവിക്കും നടനുമല്ല, അതിനുമപ്പുറം വിയോജിപ്പുകളില്‍ യോജിച്ച സൗഹൃദമാണ് ബാലന്. പി എസ് സി മുന്‍ ചെയര്‍മാനും കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വി…
നിലയ്ക്കാത്ത കാറ്റു പോലെയാണ് ബാലചന്ദ്രൻ ചുളളിക്കാട് എന്ന “കവിത”; അഷിതയോ ജലം പോലെ ഒഴുകുന്ന “കഥ” യും. അഷിതയും ബാലചന്ദ്രനും ക്ഷുഭിത യൗവനങ്ങൾ പേറിയവർ, പക്ഷേ അതിനെ…
അങ്ങനെയാണ് നമ്മുടെ കാവ്യചരിത്രത്തില്‍, എഴുത്തച്ഛന് മുതല്‍ ബാലചന്ദ്രന് ചുള്ളിക്കാട് വരെ എന്ന പ്രയോഗം വേരുറച്ചത് സുഹൃത്തും സാഹിത്യ നിരൂപകനുമായ എം വി ബെന്നി എഴുതുന്നു
ബുദ്ധമതം സ്വീകരിക്കാനുളള യാത്രയിൽ ബാലചന്ദ്രൻ ചുളളിക്കാടിനൊപ്പം യാത്ര ചെയ്ത പ്രശസ്ത കാർട്ടൂണിസ്റ്റിന്റെ ഓർമ്മകൾ
“ആധുനികതയുടെ ചുവന്നവാൽ ഉളളവർക്കും ഇല്ലാത്തവർക്കുമിടയിലേയ്ക്ക് ഒതുങ്ങി പതുങ്ങിവന്ന് ആസുരവാദ്യഘോഷമായി മാറി” ബാലചന്ദ്രൻ ചുളളിക്കാടിനെ കുറിച്ച് സുഹൃത്തും ഗ്രന്ഥശാല സംഘം മുൻ പ്രസിഡന്റുമായ ലേഖകൻ