
നടി കാർത്തികയെ കണ്ടതിന്റെ സന്തോഷത്തിൽ കുറിപ്പു പങ്കുവച്ച് ബാലചന്ദ്ര മേനോൻ
കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയും വിപ്ലവനായികയുമായ ഗൗരിയമ്മയുടെ ഓർമ്മകളിൽ താരങ്ങൾ
മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക ആഴ്ചകളോളം നിങ്ങളെ മോശമായി ചിത്രീകരിച്ചു. ‘മമ്മൂട്ടിയുടെ ജാഡ’ എന്നൊരു പ്രയോഗം തന്നെ നിലവിൽ വന്നു
കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് എന്നാലും ശരത്
ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാൻ കണ്ടു
ഇരുപത്തിയൊമ്പത് ചിത്രങ്ങളിലാണ് ബാലചന്ദ്രമേനോന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചിട്ടുള്ളത്.
‘അങ്ങനിരിക്കെ ഐ.വി.ശശി ഒരു വൈകുന്നേരം തിരുവനന്തപുരത്തെ എന്റെ വീട്ടിൽ കയറി വന്നു’