‘ആരോഗ്യനില ഗുരുതരം, മികച്ച ചികിത്സ വേണം’; ജാമ്യാപേക്ഷ സമർപ്പിച്ച് ഇബ്രാഹിംകുഞ്ഞ്
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ പറയുന്നു
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ പറയുന്നു
ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു റിപ്പോർട്ട്
അറസ്റ്റിലായി 26 ദിവസങ്ങൾക്ക് ശേഷമാണ് ആസാദ് ജയിൽ മോചിതനാകുന്നത്
യുഎപിഎ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടങ്കില്‍ ജാമ്യം നിഷേധിക്കാമെന്നാെണു സുപ്രീം കോടതി ഉത്തരവെന്നു സര്‍ക്കാര്‍ ഹെെക്കോടതിയിൽ
ടെന്‍ഡറിലും ടെന്‍ഡര്‍ രജിസ്റ്ററിലും രേഖപ്പെടുത്തിയ കയ്യക്ഷരങ്ങള്‍ വ്യത്യസ്തമാണന്ന വിജിലന്‍സിന്റെ കണ്ടെത്തലില്‍ വിശദ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി
ഫെയ്സ്ബുക്കില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന ആരോപണത്തിലാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്
കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹ്നയുടെ ജമ്യാപേക്ഷ തള്ളിയത്
മതവികാരം വ്രണപ്പെടുത്തുന്ന വിധം ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി
സസ്പെൻഷനിലായ ഗാന്ധിനഗർ എഎസ്ഐ ടി.എം. ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കാണു കോടതി ജാമ്യം അനുവദിച്ചത്
ഈ കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കിയില്ല