scorecardresearch
Latest News

Bahubali The Conclusion News

manu s pillai, interview
Manu S Pillai Interview: ‘ദി ഐവറി ത്രോണ്‍’ സ്ക്രീനിലെത്തുമ്പോള്‍: മനു എസ് പിള്ളയുമായി അഭിമുഖം

The Ivory Throne Author Manu S Pillai: അക്കാദമിക് ഗവേഷണങ്ങളുടെ ഭാഗമായി ലഭിക്കുന്ന വിവരങ്ങള്‍, സാധാരണക്കാർക്ക് മനസിലാകുന്നൊരു ശൈലിയില്‍ അവതരിപ്പിച്ചാല്‍ ചരിത്രാഖ്യാനത്തിനു സാധ്യതകളേറുമെന്ന് ‘ദി ഐവറി…

‘നീ പറ.. ബസിലെ സൗമ്യ ആരാ?’ ബാഹുബലി മാത്രമല്ല രാജമൗലിയും ഞെട്ടും ഇതു കേട്ടാൽ; വീഡിയോ

‘ധീവര പ്രസര ശൗര്യ ഭാരാ’ എന്നു തുടങ്ങുന്ന വരികൾക്ക് യുവാവ് എഴുതിയത് ‘നീ പറ.. ബസിലെ സൗമ്യ ആരാ.. പുഷ്കരാ.. നീ ഗംഭീരാ’ എന്നാണ്.

S S Rajamouli Junior NTR Ram Charan RRR Shooting Begins
രാജമൗലിയുടെ പുതിയ ചിത്രത്തിന് തുടക്കമായി

സൂപ്പര്‍ഹിറ്റായ ‘ബാഹുബലി’യ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തും

Bahubali Prequel
ബാഹുബലിയുമായി വീണ്ടും രാജമൗലി: ഇത്തവണ ശിവകാമിയുടെ കഥ

മലയാളിയായ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവഗാമി’യെ ആസ്‌പദമാക്കിയാണ് ‘ബാഹുബലി, ബിഫോർ ദി ബിഗ്‌നിങ്’ രാജമൗലി ഒരുക്കുന്നത്

Prabhaas in Saaho
റിയല്‍ ആക്ഷന്‍ ഹീറോ: ‘സാഹോ’യ്ക്കായി 37 കാറുകളും 5 ട്രക്കുകളും ഇടിച്ചു തകര്‍ത്ത് പ്രഭാസ്

“സാധാരണ ഇത്തരം രംഗങ്ങളില്‍ 70 ശതമാനം കമ്പ്യൂട്ടര്‍ ഗ്രാഫിക്സും 30 ശതമാനം ശരിക്കുള്ള ആക്ഷനും ആയിരിക്കും. പക്ഷേ ഞങ്ങള്‍ എല്ലാം റിയല്‍ ആയി ചെയ്യാന്‍ തീരുമാനിച്ചു.”, പ്രഭാസ്…

കേന്ദ്രത്തെക്കാൾ ആന്ധ്രാപ്രദേശിനെ സഹായിച്ചത് ബാഹുബലി; ജയദേവ് ഗല്ല

റിപ്പോർട്ടുകൾ പ്രകാരം ബാഹുബലി- ദി കൺക്ല്യൂഷൻ സിനിമ ഇന്ത്യയിൽനിന്നും മറ്റു വിദേശരാജ്യങ്ങളിൽനിന്നുമടക്കം 1,700 കോടിയാണ് വാരിക്കൂട്ടിയത്

‘ഞാൻ അങ്ങനെ പറയരുതായിരുന്നു’; ശ്രീദേവിയെ കുറിച്ചുളള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രാജമൗലി

രാജമൗലി അന്തസ്സുള്ള വ്യക്തിയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ ഈ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു.’ രാജമൗലിക്കെതിരെ ശ്രീദേവി തുറന്നടിച്ചിരുന്നു

ss rajamouli, bahubali
പുതിയ വീടിന്റെ പണിപ്പുരയിൽ രാജമൗലി; സ്വപ്ന ഭവനം ഒരുങ്ങുന്നത് 100 ഏക്കറിൽ!

ഹൈദരാബാദിൽനിന്നും 200 കിലോമീറ്റർ അകലെയുളള നാൽഗൊണ്ടയിലെ കട്ടൻഗൂർ വില്ലേജിലാണ് തന്റെ സ്വപ്ന ഭവനം അദ്ദേഹം പണിയുന്നത്

bahubali 2, ar rahman, ss rajamouli
റഹ്മാനും ബാഹുബലി 2 കണ്ടു; 2000 കോടി കടക്കുമെന്ന വാക്കുകൾക്ക് നന്ദി അറിയിച്ച് രാജമൗലി

കാൻ ഫിലിം ഫെസ്റ്റിവലിൽനിന്നും മടങ്ങിയെത്തിയ റഹ്മാൻ ഇന്നലെ രാത്രി ചെന്നൈയിൽ വച്ചാണ് സിനിമ കണ്ടത്

Loading…

Something went wrong. Please refresh the page and/or try again.

Bahubali The Conclusion Photos

bahubali, Prabhas, Rana Daggubati, Anushka Shetty, Tamannaah, audio release
21 Photos
ബാഹുബലി ഓഡിയോ റിലീസ്

ബാഹുബലിയിലെ പ്രാധാന അഭിനേതാക്കാളായ പ്രബാസ്, അനുഷ്ക, തമന്ന, റാണ തുടങ്ങിയവരാണ് ചിത്രത്തിന്റെ പ്രചരണാർഥം കൊച്ചിയിൽ എത്തിയത്

View Photos

Bahubali The Conclusion Videos