scorecardresearch
Latest News

Bahubali 2 News

marakkar, mohanlal marakkar look, marakkar shoooting, sabu cyril, മരക്കാര്‍, മോഹന്‍ലാല്‍ മരക്കാര്‍ ലുക്ക്‌, സാബു സിറില്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
‘ബാഹുബലി’യും ‘മരക്കാരും’ രണ്ടു തരം സിനിമകള്‍: സാബു സിറില്‍

‘മരക്കാരിന്റെത് ബാഹുബലിയേക്കാള്‍ വലിയ സെറ്റ് ആയിരിക്കുമോ?’ എന്ന ചോദ്യത്തിനാണ് കലാ സംവിധായകന്‍ സാബു സിറില്‍ ഇങ്ങനെ മറുപടി പറഞ്ഞത്

ബോളിവുഡിലെ ദേവസേന ആര്? രാജമൗലിയുടെ മറുപടി

ബാഹുബലിയായി പ്രഭാസും ബല്ലാല ദേവയായി റാണയും ദേവസേനയായി അനുഷ്ക ഷെട്ടിയും പരസ്പരം മത്സരിച്ച് അഭിനയിച്ച് ചിത്രമാണ് ബാഹുബലി

S S Rajamouli Junior NTR Ram Charan RRR Shooting Begins
രാജമൗലിയുടെ പുതിയ ചിത്രത്തിന് തുടക്കമായി

സൂപ്പര്‍ഹിറ്റായ ‘ബാഹുബലി’യ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തും

ms dhoni,bahubali,prabhas
നായകനാകാൻ പദവികൾ ആവശ്യമില്ലാത്ത ചിലര്‍

ഏതെങ്കിലും കൂട്ടുകെട്ടിന്റെ ഭാഗമാകുവാൻ ധോണി ശ്രമിച്ചില്ല. പക്ഷേ ഒരു സ്വാഭാവിക നേതാവെന്ന നിലയ്ക്ക് എല്ലായ്പ്പോഴും ധോണിയ്ക്കു ചുറ്റും കമ്മിറ്റഡ്‌ ആയ സഹപ്രവര്‍ത്തകര്‍ എന്നും അണിനിരന്നു

Bahubali Prequel
ബാഹുബലിയുമായി വീണ്ടും രാജമൗലി: ഇത്തവണ ശിവകാമിയുടെ കഥ

മലയാളിയായ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവഗാമി’യെ ആസ്‌പദമാക്കിയാണ് ‘ബാഹുബലി, ബിഫോർ ദി ബിഗ്‌നിങ്’ രാജമൗലി ഒരുക്കുന്നത്

‘ഇത് മഹിഷ്‌മതിയല്ല, ബോക്സോഫീസാണ്’; തിയേറ്റര്‍ സാമ്രാജ്യത്തിന്റെ അധിപനായി ‘സഞ്ജു’

രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി ചിത്രത്തില്‍ പരകായപ്രവേശം നടത്തിയിരിക്കുന്നത്

തെലുങ്ക്‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളും ഭാര്യയുമാകുന്ന നടികള്‍

വൈ.എസ്.ആര്‍.റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം എത്തുന്നത്‌ ആശ്രിതാ വെമുഗന്തി, ഭൂമികാ ചാവ്ല എന്നിവര്‍

Prabhaas in Saaho
റിയല്‍ ആക്ഷന്‍ ഹീറോ: ‘സാഹോ’യ്ക്കായി 37 കാറുകളും 5 ട്രക്കുകളും ഇടിച്ചു തകര്‍ത്ത് പ്രഭാസ്

“സാധാരണ ഇത്തരം രംഗങ്ങളില്‍ 70 ശതമാനം കമ്പ്യൂട്ടര്‍ ഗ്രാഫിക്സും 30 ശതമാനം ശരിക്കുള്ള ആക്ഷനും ആയിരിക്കും. പക്ഷേ ഞങ്ങള്‍ എല്ലാം റിയല്‍ ആയി ചെയ്യാന്‍ തീരുമാനിച്ചു.”, പ്രഭാസ്…

ബാഹുബലിക്ക് പിന്നാലെ കട്ടപ്പയും ലണ്ടനിലേക്ക്; മാഡം തുസാഡ്സില്‍ മെഴുക് പ്രതിമ ഒരുങ്ങുന്നു

ഇത്തരത്തില്‍ ലണ്ടനില്‍ ആദരിക്കപ്പെടുന്ന ആദ്യ തമിഴ് താരമായി സത്യരാജ് മാറും

bahubali 2, anushka
‘ആ ക്രിക്കറ്റ് താരത്തോട് എനിക്ക് പ്രണയമായിരുന്നു’; വെളിപ്പെടുത്തലുമായി ബാഹുബലി താരം

‘ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രണയത്തിലും ഞാന്‍ വീണു പോയിട്ടുണ്ട്’ അനുഷ്ക

prabhas, anushka shetty
‘ആരാധികമാര്‍ പേടിക്കേണ്ട’; അനുഷ്കയുമായുളള ബന്ധവും ഭാവി പരിപാടിയും വെളിപ്പെടുത്തി പ്രഭാസ്

“എന്റെ സ്ത്രീ ആരാധകര്‍ പേടിക്കേണ്ട കാര്യമില്ല. ഇത്രയും ആരാധികമാര്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം”- പ്രഭാസ്

കബാലിയുടെ ടീസർ 34 ദശലക്ഷം പേർ കണ്ടപ്പോൾ, തെലുങ്ക് ചിത്രം ബാഹുബലിക്ക് 22 ദശലക്ഷം പ്രേക്ഷകരാണ് ഉണ്ടായത്
ധനുഷിന്റെ പാട്ട് യൂട്യൂബിലെ സർവ്വകാല ഹിറ്റ്; ഇതുവരെ കണ്ടത് 12.5 കോടി പേർ

കബാലിയുടെ ടീസർ 34 ദശലക്ഷം പേർ കണ്ടപ്പോൾ, തെലുങ്ക് ചിത്രം ബാഹുബലിക്ക് 22 ദശലക്ഷം പ്രേക്ഷകരാണ് ഉണ്ടായത്

തോക്കെടുത്ത് വിക്രം വേദ, വാളെടുത്ത് ബാഹുബലി; അമേരിക്കന്‍ മണ്ണില്‍ ബോക്സോഫീസ് യുദ്ധം

കൂടാതെ 2017ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോര്‍ഡും ചിത്രം നേടി

P Subbaraju,Baahubali 2 actor
മയക്കുമരുന്നു കേസിൽ ബാഹുബലി നടനെ ചോദ്യം ചെയ്തു

കേസുമായി ബന്ധപ്പെട്ട് 6 അഭിനേതാക്കളടക്കമുളള സിനിമാ പ്രവര്‍ത്തകർക്ക് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം നോട്ടിസ് അയച്ചിരുന്നു

Loading…

Something went wrong. Please refresh the page and/or try again.

Bahubali 2 Photos

bahubali, Prabhas, Rana Daggubati, Anushka Shetty, Tamannaah, audio release
21 Photos
ബാഹുബലി ഓഡിയോ റിലീസ്

ബാഹുബലിയിലെ പ്രാധാന അഭിനേതാക്കാളായ പ്രബാസ്, അനുഷ്ക, തമന്ന, റാണ തുടങ്ങിയവരാണ് ചിത്രത്തിന്റെ പ്രചരണാർഥം കൊച്ചിയിൽ എത്തിയത്

View Photos

Bahubali 2 Videos

ബാഹുബലിയായി മലയാളികളുടെ ‘അപ്പുക്കുട്ടൻ’; കാണാം ബാഹുബലിയുടെ മലയാളി വേർഷൻ – വീഡിയോ

യോദ്ധ സിനിമയിലെ രംഗങ്ങളാണ് ട്രെയിലറിനായി ഉപയോഗിച്ചിരിക്കുന്നത്. ഹാസ്യ സാമ്രാട്ടിന്റെ ഈ തകർപ്പൻ രംഗങ്ങൾ കോർത്തിണക്കിയത് ബീയിങ്ങ് മലയാളി എന്ന യുട്യൂബ് പേജാണ്.

Watch Video