സൗദിയിലും ബഹ്റൈനിലും കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു
ബഹ്‌റൈനിൽ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ സിനോഫാം വാക്സിൻ സ്വീകരിച്ചു
ബഹ്‌റൈനിൽ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ സിനോഫാം വാക്സിൻ സ്വീകരിച്ചു
വാക്സിൻ നൽകുന്നത് എപ്പോൾ ആരംഭിക്കുമെന്നു ബഹ്‌റൈന്‍ വ്യക്തമാക്കിയിട്ടില്ല
അറബിയിൽ സംസാരിക്കുന്ന സ്ത്രീ “ഇത് ഒരു മുസ്ലീം രാജ്യമാണ്” എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം
ബഹ്റൈനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് കോഴിക്കോട് സ്വദേശിയായ ജമാൽ
ബഹ്റൈനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ്
ആകെ 59 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ബഹ്റൈനില്‍ മരിച്ചത്. ഇതില്‍ രണ്ട് മലയാളികളും ഉള്‍പ്പെടും.
സാമ്പത്തിക ശേഷിയില്ലാത്ത ആയിരം പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കിയാലും നാല് കോടിയിലധികം പിന്നെയും ഫണ്ടില്‍ ബാക്കിയുണ്ടാകും. എന്നിട്ടും സാങ്കേതികത്വം പറഞ്ഞ് കൈമലര്‍ത്തുകയാണ് എംബസിയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
രാധാകൃഷ്ണനെപ്പോലെ നൂറുകണക്കിനുപേരാണു വരുമാനം നിലച്ച്, എന്ന് നാടണയുമെന്ന ആശങ്കയുമായി ബഹ്റൈനില്‍ ജീവിക്കുന്നത്. ഇവര്‍ക്ക് വിവിധ മലയാളി സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്‌നേഹത്തണലാണ് തുണയാകുന്നത്
ജനാധിപത്യപരമായി സമരത്തിനിറങ്ങിയവരെ അടിച്ചമര്‍ത്തുന്നതില്‍ സംഗമം പ്രതിഷേധിച്ചു
കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലുണ്ടായിരുന്ന സേവനം ബഹറിന്‍, അബുദാബി എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്
ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് ഓരോ രാജ്യത്തെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കു മറ്റേ രാജ്യത്ത് ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനാവും
പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റിന് രാജാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം