
ജനാധിപത്യപരമായി സമരത്തിനിറങ്ങിയവരെ അടിച്ചമര്‍ത്തുന്നതില്‍ സംഗമം പ്രതിഷേധിച്ചു
കലാ പ്രവര്‍ത്തനങ്ങളില്‍ സമാജം കലാകാരന്മാരെ പാടെ അവഗണിച്ചു. നാട്ടിലുള്ള ഒരു പ്രമുഖ വ്യക്തിയുടെ താല്‍പര്യാര്‍ഥം മാത്രമുള്ള കലാകാരന്മാരെ പരിപാടികളിലേക്ക് കൊണ്ടുവന്നു. ഈ പ്രവര്‍ത്തന വര്‍ഷത്തെ ബാലകലോത്സവം നടത്തിപ്പ്…
മനാമ: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനന്‍ സക്കറിയക്ക്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അഞ്ചിനു…
പുതിയ ഭരണസമിതി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി 12 ആയിരുന്നു. ഞായറാഴ്ച രാത്രി പത്തോടെ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
പ്രശസ്ത സിനിമാ താരം മമ്ത മോഹന്‍ദാസ് മുഖ്യാതിഥി ആയിരിക്കും. വളരെ ക്രിയാത്മകമായ ഒട്ടനവധി പരിപാടികളാണ് ഈ വര്‍ഷം സമാജം വനിതാ വിഭാഗം സംഘടിപ്പിച്ചത്.