‘എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നത് ഞാന്‍ കാണുന്നുണ്ട്, ഉളളിലെ തീ അണയാതെ സൂക്ഷിക്കും’ "ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാവാം, ഞാൻ കരയുന്നുണ്ട്"- ആക്രമിക്കപ്പെട്ട നടി
‘അന്യപുരുഷനെ ചേര്‍ത്താണ് വൃത്തികേട് പറഞ്ഞതെങ്കില്‍ പോടാ എന്ന് പറയും, പക്ഷെ എന്റെ മക്കള്‍…’; വേദന പങ്കുവെച്ച് ഭാഗ്യലക്ഷ്മി അവർക്ക് ഞാനും എനിക്കവരും മാത്രമുളള ഒരു ജീവിതമാണ് ഞങ്ങളുടെ.അതാണ് എനിക്ക് താങ്ങാൻ വയ്യാതായത്- ഭാഗ്യലക്ഷ്മി
സ്ത്രീകളെ ആക്രമിക്കുന്ന ഒരാളും ജീവിച്ചിരിക്കാൻ പാടില്ല: ഭാഗ്യലക്ഷ്മി ആക്രമിക്കപ്പെട്ടാൽ സ്ത്രീകൾ പുറത്ത് പറയില്ലെന്ന ധൈര്യത്തിലാണ് ഇവർ ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്ന ഒരുത്തനും ജീവിച്ചിരിക്കാൻ പാടില്ലെന്നാണ് തന്റെ പക്ഷമെന്നും ഭാഗ്യലക്ഷമി