ആംബുലന്‍സില്‍ വരുന്നത് ‘ജിഹാദിയുടെ വിത്ത്’; പിഞ്ചുകുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര പ്രവര്‍ത്തകനെതിരെ പരാതി
ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ട്വീറ്റ് പിൻവലിക്കാൻ മറന്നതോടെ ഇയാൾ വെട്ടിലാകുകയായിരുന്നു
ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ട്വീറ്റ് പിൻവലിക്കാൻ മറന്നതോടെ ഇയാൾ വെട്ടിലാകുകയായിരുന്നു
ഇന്ന് വൈകീട്ട് 4.30 ഓടെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും
ചൈല്‍ഡ് പ്രൊട്ടക്ട് കേരളയുടെ വൈസ് പ്രസിഡന്റ് ആര്.ശാന്തകുമാര്‍ ദൗത്യത്തെക്കുറിച്ച് കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിച്ചു
കുട്ടി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍
KL-60 - J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്
ഹൃദയശസ്ത്ര ക്രിയയ്ക്കായി 15 ദിവസം മാത്രം പ്രായമുളള കുഞ്ഞുമായി മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്കാണ് ആംബുലൻസ് വരുന്നത്
KL-60 -J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്
വളരെ മനോഹരമായി പുഞ്ചിരിക്കുന്ന ഇസ്ഹാന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു
ഇസ്ഹാന് ജനിച്ചതിന് ശേഷം ആദ്യമായാണ് സാനിയ ജിമ്മിലെത്തുന്നത്
വിവാഹ ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞ് ഭർത്താവിനും രണ്ടു പെൺകുട്ടികൾക്കുമൊപ്പം കാനഡയിൽ ജീവിക്കുകയാണ് നടി
കുഞ്ഞിന് മുലപ്പാൽ നൽകാൻ ഭാര്യയ്ക്ക് കഴിയാതെ വന്നതോടെയാണ് പിതാവ് മാക്സ്മില്യൻ ആ ദൗത്യം ഏറ്റെടുത്തത്
യുവതി കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്