
കുഞ്ഞിനെ കാട്ടി വിവാഹം മുടക്കി സ്വർണവും പണവും വീണ്ടെടുക്കാനായിരുന്നു ശ്രമമെന്ന് നീതു പൊലീസിന് മൊഴി നൽകിയതായാണ് വിവരം
അവനെ കാണുമ്പോഴേല്ലാം ഞങ്ങൾക്ക് ചിരുവിനെ ഓർമ വരും. കുഞ്ഞ് ചിന്റു ഞങ്ങളുടെയെല്ലാം ജീവിതത്തിലേക്ക് സന്തോഷവുമായാണ് വന്നത്
കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്
പാട്ടു കേട്ടവരൊക്കെ ചിരിയടക്കാനാവാതെ കയ്യടിക്കുമ്പോൾ മൈക്ക് താഴെ വച്ച് നാണം കൊണ്ട് മുഖം മറക്കുകയാണ് കുഞ്ഞുവാവ
പള്ളിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ രാവിലെയെത്തിയ വിദ്യാര്‍ഥികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്
പ്രേത ഭയം മൂലം കുട്ടിയെ വാച്ചര്‍മാര്‍ രക്ഷിച്ചില്ല. വനംവകുപ്പിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
കുഞ്ഞ് ജനിച്ചതിനു ശേഷം മാത്രമാണ് ഇവർ വിവാഹിതരാവുകയുള്ളൂ
കഴിഞ്ഞ കുറേ വർഷങ്ങൾ തനിക്കൊപ്പം നിന്നവരെ ആഘോഷിക്കുകയാണ് താൻ എന്നാണ് സമീറ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം മിസ്റ്റർ ജൂനിയർ
ശനിയാഴ്ച പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ വീട്ടിലാണ് പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്
കുട്ടിയുടെ മതാപിതാക്കള്‍ സന്തോഷമായി ഇരിക്കുന്നുവെന്നും എത്രയും വേഗം കുട്ടി ആശുപത്രി വിടട്ടെ എന്ന് ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു
ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് അറിയുന്നത്.
ആണ്കുഞ്ഞു പിറന്ന വിവരം ചാക്കോച്ചന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ട്വീറ്റ് പിൻവലിക്കാൻ മറന്നതോടെ ഇയാൾ വെട്ടിലാകുകയായിരുന്നു
ഇന്ന് വൈകീട്ട് 4.30 ഓടെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും
ചൈല്‍ഡ് പ്രൊട്ടക്ട് കേരളയുടെ വൈസ് പ്രസിഡന്റ് ആര്‍.ശാന്തകുമാര്‍ ദൗത്യത്തെക്കുറിച്ച് കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ചു
കുട്ടി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍
KL-60 – J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്
ഹൃദയശസ്ത്ര ക്രിയയ്ക്കായി 15 ദിവസം മാത്രം പ്രായമുളള കുഞ്ഞുമായി മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്കാണ് ആംബുലൻസ് വരുന്നത്
KL-60 -J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്
Loading…
Something went wrong. Please refresh the page and/or try again.