
2016 മുതൽ പരാതിക്കാരൻ റിസോർട്ടിന് ടാക്സ് അടച്ചിട്ടില്ലയെന്നും അതിന്റെ ഫൈനായി 50 ലക്ഷം രൂപയടക്കണം എന്നാവശ്യപ്പെട്ട് തനിക്കാണ് ജപ്തി നോട്ടീസ് വന്നതെന്നും ബാബുരാജ്
നടൻ ബാബുരാജിന്റെ മകൻ അഭയ്യുടെ വിവാഹമായിരുന്നു ഇന്നലെ
ബാബുരാജിന്റെ ആദ്യ വിവാഹത്തിലെ മകനായ അഭയ്യുടെ വിവാഹനിശ്ചയമായിരുന്നിന്ന്
കൂദാശ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന പരാതി വാസ്തവവിരുദ്ധമെന്ന് നടൻ ബാബുരാജ്
താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്
നിരന്തരമായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രണത്തിലാക്കിയ റിമി ഇപ്പോൾ ഫിറ്റ്‌നസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ്
ജിമ്മിൽ വാണിയ്ക്ക് ഒപ്പം വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ പകർത്തിയ ചിത്രവുമായി ബാബുരാജ്
കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും
ജോണി ജോണി യെസ് പപ്പ’, ‘കൂദാശ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഹു’ എന്നിങ്ങനെ നാലു മലയാള ചിത്രങ്ങളാണ് റിലീസിനെത്തുന്നത്
ആക്രമിക്കപ്പെട്ട നടിയെ ഞങ്ങളിൽനിന്നും അകറ്റുക എന്ന വ്യക്തമായ അജൻഡയാണ് ഡബ്ല്യുസിസിക്ക് ഉളളതെന്ന് ബാബുരാജ്
ഞാനൊരു അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്നു സമയത്തും ഇതിൽ പലരും വിളിച്ചില്ല, അന്വേഷിച്ചില്ല- ബാബുരാജ്
സംഭവത്തിന്റെ നിരവധി വശങ്ങൾ പ്രചരിക്കുന്നതിനാൽ അതിന്റെ വാസ്‌തവമെന്തെന്ന് അറിയിക്കാനാണ് ഈ ഫെയ്സ്ബുക്ക് വിഡിയോയിൽ വന്നതെന്ന് ബാബുരാജ്.
റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഏറെ നാളായി ഇതുസംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.