
തനിക്കെതിരായ ലൈംഗിക ആരോപണം പരിഗണിച്ച ബഞ്ചിന്റെ ഭാഗമായതില്‍ ഖേദമുണ്ടെന്നും ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ്: ആന്‍ ഓട്ടോബയോഗ്രഫി’ എന്ന ആത്മകഥയുടെ പ്രകാശച്ചടങ്ങിൽ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു
തനിക്കു വ്യക്തിഗത സുരക്ഷ നീട്ടി നൽകണമെന്ന അദ്ദേഹത്തിന്‍റെ അഭ്യർഥന ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, നവീൻ സിൻഹ, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച് നിരസിക്കുകയായിരുന്നു
”ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം, എന്താണ് സംഭവിച്ചത്, എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സത്യസന്ധമായ വിവരണം നല്‍കുന്ന റിപ്പോര്‍ട്ടാണിത്. ഇത് ചരിത്രത്തിന്റെ ഭാഗമാകും”
മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അദ്വാനി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, സാക്ഷി…
പ്രമുഖ ബിജെപി നേതാക്കളായ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയവർ പ്രതികളായ കേസാണിത്
എൽ.കെ.അദ്വാനി അടക്കമുള്ള ബിജെപി നേതാക്കൾക്ക് ബാബറി മസ്‌ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അദ്വാനി അടക്കമുള്ള പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം
” സമുച്ചയത്തില്‍ എന്താക്കെയുണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷേ ആശുപത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” പ്രൊഫ. അക്തര്‍ പറഞ്ഞു
വിചാരണ അന്തിമ ഘട്ടത്തിലാണെന്ന പ്രത്യേക ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് സുപ്രീംകോടതി വിധി പറയുന്നതിനുള്ള അന്തിമ തിയതി നീട്ടി നല്‍കിയത്
ആര്‍എസ്എസിന്റെ കർണാടകയിലെ തെക്ക്-മധ്യ മേഖലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കല്ലഡ്ക പ്രഭാകര്‍ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണു സംഭവം
പള്ളി നിര്‍മ്മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ട എന്നും യോഗത്തില്‍ തീരുമാനമെടുത്തു
കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കിയ നടപടി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയുടെ വിജയമാണെന്നും മനുഷ്‌ക് പറഞ്ഞു
വിധി പലകാരണങ്ങളാല്‍ നിരാശജനകമാണെന്നും തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി
രണ്ടു തലത്തിലാണ് അവിടെ നീതി നിര്‍വഹിക്കപ്പെടേണ്ടിയിരുന്നത്. ഒന്ന്, അക്രമികളെ ശിക്ഷിക്കുക. രണ്ട്, തകര്‍ക്കപ്പെട്ട നിർമിതി പുന:സൃഷ്ടിക്കുക. ഇവിടെ സംഭവിച്ചത് നേരേ തിരിച്ചും
ഫൈസാബാദിലെ സബ് കോടതിയിൽനിന്ന് സുപ്രീം കോടതി വരെ എത്തുന്നതിനിടയിൽ നമുക്കു വന്ന മാറ്റം സസൂക്ഷ്മം പഠിക്കേണ്ടതുണ്ട്. ഇന്നത്തെ ഇന്ത്യയിൽ ആരും തുല്യരല്ല. അവിടെ അദൃശ്യമായ അസമത്വങ്ങൾ നിറയുകയാണ്.…
40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17നാണ് വിരമിക്കുന്നതിന്. ഇതിന് മുമ്പായി അയോധ്യ തർക്കഭൂമി കേസിൽ വിധി പ്രതീക്ഷിക്കുന്നുണ്ട്.
ബാബറി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്തു ഒരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നോ എന്ന ദിശയിലാണ് സുപ്രീം കോടതിയുടെ അന്വേഷണം നീങ്ങുന്നതെങ്കില്‍ നമ്മുടെ മതേതരജനാധിപത്യ വ്യവസ്ഥയ്ക്ക് അതേല്‍പ്പിക്കുന്ന ആഘാതം കനത്തതായിരിക്കും
പ്രദേശത്ത് അനുമതിയില്ലാതെ ആളില്ലാ ആകാശ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ബോട്ടിങ്, പടക്ക നിർമാണം, വിൽപ്പന എന്നിവയും നിരോധിച്ചു
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാദം
സമിതി 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Loading…
Something went wrong. Please refresh the page and/or try again.