പതഞ്ജലി മരുന്ന് കോവിഡ് രോഗികളിൽ പരീക്ഷിച്ചതിന് ജയ്‌പൂരിലെ ആശുപത്രിക്കെതിരേ നോട്ടീസ്
മരുന്നിന് ഏഴു ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു
മരുന്നിന് ഏഴു ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു
കൊറോണ വൈറസ് ചികിത്സയുമായി ബന്ധപ്പെട്ട് അവരുടെ അപേക്ഷയിൽ ഒന്നും തന്നെയുണ്ടായിരിന്നില്ലെന്ന് ഉത്തരാഖണ്ഡ് ആരോഗ്യമന്ത്രി പറഞ്ഞു
നൂറുകണക്കിന് രോഗികളിൽ പഠനം നടത്തിയെന്നും 100 ശതമാനം അനുകൂല ഫലം ലഭിച്ചെന്നും പതഞ്ജലി സിഇഒ അവകാശപ്പെടുന്നു
ആദ്യം സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങൾ പഠിക്കുകയും നമ്മുടെ രാജ്യത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുകയും വേണം
യോഗ ചെയ്യുന്നവർ 'അച്ഛാ ദിൻ' കാണുമെന്നും ബാബാ രാംദേവ് പറഞ്ഞു
ഇന്ത്യയിൽ മദ്യത്തിന് പൂര്‍ണ നിരോധനം നടപ്പിലാക്കണമെന്നും ബാബാ രാംദേവ്
അയോധ്യയിലല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ ആണോ ക്ഷേത്രം നിര്‍മ്മിക്കേണ്ടതെന്നും രാംദേവ് ചോദിച്ചു
കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്യാസിക്ക് പോലും ഭാരതരത്ന നല്‍കാത്തത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും രാംദേവ് പറഞ്ഞു
കര്‍ഷകര്‍ ശേഖരിച്ചു നല്‍കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി മരുന്നും മറ്റും തയ്യാറാക്കുന്നത്
തന്നെ പോലെ ബ്രഹ്മചാരി ആയിരിക്കുന്നവരെ രാജ്യം ആദരിക്കണമെന്നും ബാബാ രാംദേവ്
വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുമോയെന്ന ചോദ്യത്തിന് ചെയ്യില്ലെന്നുമായിരുന്നു ബാബ രാംദേവിന്റെ മറുപടി
മറ്റു കമ്പനികളെക്കാള്‍ രണ്ടു രൂപ കുറച്ചായിരിക്കും തങ്ങള്‍ പാല്‍ വില്‍ക്കുകയെന്നും ബാബാ രാംദേവ് പ്രഖ്യാപിച്ചു.