മഹിഷ്മതിയിലും ഇപ്പോൾ മാസ്ക് നിർബന്ധമെന്ന് രാജമൗലി
എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു എന്നും രാജമൗലി കൂട്ടിച്ചേർത്തു.
എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു എന്നും രാജമൗലി കൂട്ടിച്ചേർത്തു.
'ജിയോ രെ ബാഹുബലി' ഗാനരംഗത്തിന്റെ മോർഫ് ചെയ്ത വീഡിയോ ആണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതിൽ ബാഹുബലിക്ക് പകരം ട്രംപിന്റെ മുഖമാണ് ചേർത്തിരിക്കുന്നത്
ലണ്ടനിലെ റോയൽ ആൽബേർട്ട് ഹാളിൽ, കഴിഞ്ഞ 148 വർഷത്തിനുള്ളിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന നോൺ ഇംഗ്ലീഷ് ചിത്രമാണ് ബാഹുബലി
കാളയെ മലർത്തിയടിക്കാനൊക്കെ ചിത്രത്തിന്റെ താഴെ കമന്റുകൾ വരുന്നുണ്ട്
നേരത്തെ പ്രഭാസിന്റെ അമ്മാവൻ കൃഷ്ണം രാജു താരം ഉടൻ തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു
ശ്രദ്ധ കപൂര്‍ നായികായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
"സ്നേഹം തുറന്നു പറയാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ പ്രഭാസിനെ തിരഞ്ഞെടുക്കും"
'മരക്കാരിന്റെത് ബാഹുബലിയേക്കാള്‍ വലിയ സെറ്റ് ആയിരിക്കുമോ?' എന്ന ചോദ്യത്തിനാണ് കലാ സംവിധായകന്‍ സാബു സിറില്‍ ഇങ്ങനെ മറുപടി പറഞ്ഞത്
എല്ലാ ചോദ്യങ്ങള്‍ക്കും പ്രഭാസ് ഉത്തരം പറയുന്നുണ്ടെങ്കിലും, കോഫീ കൗച്ചില്‍ നുണ പറഞ്ഞോ എന്ന ചോദ്യത്തിന് പറഞ്ഞു എന്നായിരുന്നു പ്രഭാസിന്റെ മറുപടി
ഓഡീഷന് ഈ മാസം 15ന് ഷൊര്‍ണൂരിലെ ജനഭേരി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.
എത്രയോ കുട്ടികളുടെ മുഖത്ത് ചിരിപടര്‍ത്തി ജീവിതത്തിലും അദ്ദേഹം നല്ലൊരു നായകനാകുന്നു.
എംപിയും ടിആര്‍എസ് പാര്‍ട്ടി അംഗവുമായ കവിത കല്‍വകുണ്ടലയാണ് രാജമൗലിയെ വെല്ലുവിളിച്ചത്