
ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാൻ അന്വേഷണ സംഘത്തിന് നേരത്തേ കഴിഞ്ഞിട്ടില്ലെന്ന് താൻ പറഞ്ഞത് വാരിക തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്ന് സെൻകുമാർ
മഞ്ജു വാര്യര്‍ തെറ്റിപ്പോയിക്കഴിഞ്ഞ് ദിലീപ് സന്തോഷമായി വേറെ കല്യാണവും കഴിഞ്ഞിട്ടാണോ ഇത് ചെയ്യാന്‍ പോകുന്നതെന്നും സെന്‍കുമാര്‍
കേസ് തുടക്കം മുതലേ ശരിയായ ദിശയിലെന്ന് എഡിജിപി
അന്വേഷണ സംഘം വിപുലമാക്കാനും കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും സന്ധ്യയ്ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും ബെഹ്റ